ദേശീയം

Latestദേശീയംവാണിജ്യം

രാജസ്ഥാനിൽ 1.68 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി അദാനിയും അംബാനിയും

ജയ്പൂർ: ഇന്ത്യയിലെ ഏറ്റവും ധനികരായ മുകേഷ് അംബാനിയും ഗൗതം അദാനിയും കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ വൻ നിക്ഷേപം നടത്താൻ ഒരുങ്ങുകയാണ്. ഇരുവരും 1.68 ലക്ഷം കോടി രൂപ

Read More
Latestകേരളംദേശീയം

വയനാട്ടിലെ എസ്‌എഫ്ഐ അക്രമം: യെച്ചൂരിയുമായി ചർച്ച നടത്തി രാഹുല്‍

ന്യൂഡൽഹി: വയനാട്ടിലെ തന്റെ എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തതിനെ കുറിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി രാഹുൽ ഗാന്ധി സംസാരിച്ചു. സംഭവത്തെ സി.പി.എം അപലപിക്കുന്നുവെന്നും

Read More
Latestദേശീയം

മഹാരാഷ്ട്രയിൽ വിമത മന്ത്രിമാരെ ചുമതലകളില്‍ നിന്ന് നീക്കി താക്കറെ

മുംബൈ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിമത മന്ത്രിമാരെ ചുമതലകളിൽ നിന്ന് നീക്കി. മന്ത്രിസഭയുടെ പ്രവർത്തനം അനിശ്ചിതത്വത്തിലാകാതിരിക്കാനാണ് നടപടി. ഉത്തരവാദിത്തം ഉടൻ തന്നെ

Read More
Latestദേശീയം

ജയലളിതയുടെ 11,344 സാരികൾ, 750 ചെരുപ്പുകൾ; ലേലം ചെയ്യണമെന്ന് കോടതിക്ക് കത്ത്

ബെംഗളൂരു: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ കോടതി കസ്റ്റഡിയിലുള്ള സാരികളും പാദരക്ഷകളും ലേലം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസിനും

Read More
Latestദേശീയം

അഗ്‌നിപഥ്:സൈന്യത്തിൽ പ്രവേശനം തേടാൻ യുവാക്കളുടെ ഭാഗത്ത് നിന്ന് ആവേശകരമായ പ്രതികരണമായിരുന്നുവെന്ന് വ്യോമസേന.

അഗ്‌നിപഥ് പദ്ധതിക്ക് കീഴിൽ സൈന്യത്തിൽ പ്രവേശനം തേടാൻ യുവാക്കളുടെ ഭാഗത്ത് നിന്ന് ആവേശകരമായ പ്രതികരണമായിരുന്നുവെന്ന് വ്യോമസേന. മൂന്ന് ദിവസത്തിനുള്ളിൽ 59,900 അപേക്ഷകൾ ആണ് ലഭിച്ചത്. ഡിസംബറിൽ തന്നെ

Read More
Latestദേശീയം

രാഷ്ട്രപതി തിരഞ്ഞെടുപ്പ്; യശ്വന്ത് സിൻഹ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും സാന്നിധ്യത്തിലാണ് യശ്വന്ത് സിൻഹ

Read More
Latestദേശീയം

രാജ്യത്ത് വീണ്ടും 17000 കടന്ന് കൊവിഡ് കേസുകൾ.

ന്യൂഡൽഹി:രാജ്യത്ത് വീണ്ടും 17000 കടന്ന് കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 17,073 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 21 പേർ മരിച്ചു. രോഗ മുക്തി നിരക്ക് 98.57 ശതമാനമായി

Read More
Latestദേശീയം

ആലിയാ ഭട്ടും റൺബീർ കപൂറും ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നു

ബോളിവുഡ് താരം ആലിയാ ഭട്ടും റൺബീർ കപൂറും ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നു. ആലിയാ ഭട്ട് ഗർഭിണിയാണെന്ന വാർത്ത താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ‘ഞങ്ങൾ കുഞ്ഞ്….ഉടൻ വരും’ എന്നാണ്

Read More
Latestടെക്‌നോളജിദേശീയം

ആനകളുടെ സാന്നിധ്യം തിരിച്ചറിയും; സൈറണ്‍ സംവിധാനവുമായി ഒഡീഷ

ഒഡീഷ: ആനത്താരകളില്‍ ആനകളുടെ സാന്നിധ്യം കണ്ടെത്തുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്യുന്ന സൈറൺ സംവിധാനവുമായി ഒഡീഷ. ആനത്താരകളിലൂടെയുള്ള ആനകളുടെ സഞ്ചാരത്തിന് തടസ്സമാകാതിരിക്കാൻ ഒഡീഷ വനംവകുപ്പ് രാത്‌സിംഗാ, ഹാല്‍ദിഹാബഹല്‍ എന്നീവിടങ്ങളില്‍

Read More
Latestദേശീയം

അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ്; 3 ദിവസം കൊണ്ട് 56,960 അപേക്ഷകള്‍

ന്യൂദൽഹി: അഗ്നിപഥ് റിക്രൂട്ട്മെന്റ് സ്കീമിന് കീഴിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് ഇതുവരെ 56,960 അപേക്ഷകൾ ലഭിച്ചു. ഇന്ത്യൻ വ്യോമസേന റിക്രൂട്ട്മെന്റ് 2022 ജൂൺ 24നാണ് ആരംഭിച്ചത്. മൂന്ന് ദിവസത്തിനുള്ളിലാണ്

Read More