ദേശീയം

Latestദേശീയം

ആന്ധ്രപ്രദേശില്‍ ചെള്ളുപനി രോഗം ബാധിച്ച്‌ മൂന്ന് പേർ മരിച്ചു

ജയവാഡ: ആന്ധ്രപ്രദേശില്‍ ചെള്ളുപനി (സ്ക്രബ് ടൈഫസ്) രോഗം ബാധിച്ച്‌ മൂന്ന് പേർ മരിച്ചു. ഇതോടെ ആകെ മരണം എട്ടായി ഉയർന്നു.സംസ്ഥാനത്ത് രോഗവ്യാപനം ഗുരുതരമായി തുടരുകയാണ്. 746 കേസുകള്‍

Read More
Latestദേശീയം

600 അടി താഴ്ചയുള്ള കൊക്കയിലേക്ക് കാര്‍ മറിഞ്ഞു; 6 പേര്‍ക്ക് ദാരുണാന്ത്യം

മുംബൈ: മുംബൈയില്‍ 600 അടി താഴ്ചയുള്ള കൊക്കയിലേക്ക് കാർ മറിഞ്ഞ് 6 പേർക്ക് ദാരുണാന്ത്യം. നാസിക്കിലെ കല്‍വണ്‍ താലൂക്കിലുള്ള സപ്തശൃംഗി ഗഡ് ഘട്ടിലാണ് അപകടം ഉണ്ടായത്.ഞായറാഴ്ച വൈകുന്നേരം

Read More
Latestദേശീയം

പാലാഷ് മുതലുമായുള്ള വിവാഹ പോസ്റ്റുകള്‍ മുഴുവനായി തന്റെ ഇന്‍സ്റ്റഗ്രാമില്‍ നീക്കം ചെയ്ത് സ്മൃതി മന്ദാന

ബോളിവുഡ് സംഗീത സംവിധായകന്‍ പാലാഷ് മുതലുമായുള്ള വിവാഹ പോസ്റ്റുകള്‍ മുഴുവനായി തന്റെ ഇന്‍സ്റ്റഗ്രാമില്‍ നീക്കം ചെയ്ത് അന്താരാഷ്ട്ര വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാന.ഇക്കഴിഞ്ഞ നവംബര്‍ 23-നായിരുന്നു

Read More
Latestദേശീയം

ഉടമ ഉപേക്ഷിച്ച വളര്‍ത്തു നായയുടെ ആക്രമണത്തില്‍ യുവതി മരിച്ചു

ഉടമ ഉപേക്ഷിച്ച വളര്‍ത്തു നായയുടെ ആക്രമണത്തില്‍ കര്‍ണാടകയില്‍ യുവതി മരിച്ചു. ആരോ ഓട്ടോറിക്ഷയില്‍ കണ്ടുവന്ന് ഉപേക്ഷിച്ച രണ്ട് റോട്ട് വീലര്‍ നായ്ക്കളാണ് യുവതിയെ ആക്രമിച്ചത്.കര്‍ണാടക മല്ലഷെട്ടിഹള്ളി സ്വദേശി

Read More
Latestദേശീയം

തമിഴ്നാട് രാമനാഥപുരത്ത് കാർ അപകടത്തില്‍പ്പെട്ട് നാല് അയ്യപ്പഭക്തർ ഉള്‍പ്പെടെ അഞ്ചുപേർക്ക് ദാരുണാന്ത്യം

തമിഴ്നാട് രാമനാഥപുരത്ത് കാർ അപകടത്തില്‍പ്പെട്ട് നാല് അയ്യപ്പഭക്തർ ഉള്‍പ്പെടെ അഞ്ചുപേർക്ക് ദാരുണാന്ത്യം.ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു അപകടം. ആന്ധ്രാ സ്വദേശികളാണ് മരിച്ചത്. ശബരിമല ദർശനത്തിന് ശേഷം മടങ്ങുമ്ബോഴായിരുന്നു

Read More
Latestദേശീയം

ദുബൈയില്‍ നിന്ന് ഹൈദരാബാദിലെത്തിയ എമിറേറ്റ് വിമാനത്തിന് ബോംബ് ഭീഷണി

ഹൈദരാബാദ് വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി. ദുബൈയില്‍ നിന്ന് ഹൈദരാബാദില്‍ എത്തിയ എമിറേറ്റ് വിമാനത്തിലാണ് ബോംബ് ഭീഷണി ഉണ്ടായത്.യാത്രക്കാരെ പുറത്തിറക്കി ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. മലയാളികള്‍

Read More
Latestദേശീയം

മുത്തച്ഛന്റെ കൈവിട്ട് ഓടിയ മൂന്ന് വയസ്സുകാരന് കാറിടിച്ച്‌ ദാരുണാന്ത്യം

മംഗളൂരു:മുത്തച്ഛന്റെ കൈവിട്ട് ഓടിയ മൂന്ന് വയസ്സുകാരൻ കാറിടിച്ച്‌ ദാരുണാന്ത്യം.ചാർമാഡി ഗ്രാമത്തിലെ ബീറ്റിഗെയിലുണ്ടായ ദുരന്തത്തില്‍ ഗ്രാമപഞ്ചായത്ത് അംഗം യു.പി.സിദ്ദീഖിന്റെ മകൻ മുഹമ്മദ് ഹരിസിനാണ് മരിച്ചത്. മുത്തച്ഛനോടൊപ്പം ലഘുഭക്ഷണം വാങ്ങാൻ

Read More
Latestദേശീയം

പ്രായപൂർത്തിയാക്കാത്ത കമിതാക്കളെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പ്രായപൂർത്തിയാക്കാത്ത കമിതാക്കളെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.സഹജിത്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മോത്തി ഛപ്ര ഗ്രാമത്തിലാണ് സംഭവം. പതിനഞ്ച് വയസ്സ് പ്രായമുള്ള കമിതാക്കളെ ഫാനില്‍ കുരുക്കിട്ട് ജീവനൊടുക്കുകയായിരുന്നു

Read More
Latestദേശീയം

പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികപീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെ ചാട്ട കൊണ്ടടിച്ച്‌ യുവതി

പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികപീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെ ചാട്ട കൊണ്ടടിച്ച്‌ യുവതി. ഉത്തർപ്രദേശിലെ അമേഠിയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.ഹസീബ് എന്ന മദ്രസ

Read More
Latestദേശീയം

സ്ത്രീധന പീഡനം, ലഹരി ഉപയോഗം, അവിഹിത ബന്ധം; കര്‍ണാടക ഗവര്‍ണറുടെ ചെറുമകനെതിരെ ആരോപണങ്ങളുമായി ഭാര്യ

കർണാടക ഗവർണർ താവർചന്ദ് ഗെഹ്്‌ലോട്ടിന്റെ ചെറുമകൻ ദേവേന്ദ്ര ഗെഹ്‌ലോട്ടിന് എതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ.സ്ത്രീധന പീഡനം, കൊലപാതക ശ്രമം, ഗാർഹിക പീഡനം, പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ

Read More