ലോകം

Latestലോകം

തായ്ലൻഡിൽ പുതിയ ഇനം ഓയിസ്റ്റർ വിഭാഗത്തെ കണ്ടെത്തി

മുത്തുച്ചിപ്പി അഥവാ ഓയിസ്റ്റർ രണ്ട് തരത്തിലാണ് അറിയപ്പെടുന്നത്. ഒന്ന് ഏറ്റവും രുചികരവും അതിമനോഹരവുമായ ഭക്ഷണ വിഭവം എന്നും മറ്റൊന്ന് ഇവയ്ക്കുള്ളിൽ നിന്ന് ലഭിക്കുന്ന ലോകത്തിലെ ഏറ്റവും വിലയേറിയ

Read More
Latestലോകംവിനോദം

നവതരംഗ സിനിമകളുടെ തമ്പുരാൻ ​ഗൊദാർദ്‌ അന്തരിച്ചു

ഫ്രഞ്ച് നവതരംഗ സിനിമയുടെ പിതാക്കന്മാരിൽ ഒരാളായ ഗൊദാർദ് (91) അന്തരിച്ചു. 1950 കളിലും 1960 കളിലും സിനിമയിൽ വിപ്ലവം സൃഷ്ടിച്ച ഒരു ചലച്ചിത്രകാരനായിരുന്നു ഗൊദാർദ്. രണ്ടാം ലോകമഹായുദ്ധത്തിനു

Read More
Latestലോകം

86 വര്‍ഷത്തിനിടെ ആദ്യം ; കംഗാരുവിന്റെ ആക്രമണത്തിൽ 77-കാരൻ മരിച്ചു

സിഡ്‌നി: ഓസ്ട്രേലിയയിൽ ഓമനിച്ചു വളര്‍ത്തിയ കംഗാരുവിന്‍റെ ആക്രമണത്തിൽ 77കാരൻ മരിച്ചു. ഓസ്ട്രേലിയൻ പൊലീസാണ് സംഭവം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. പെർത്തിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള

Read More
Latestഗൾഫ്ദേശീയംലോകം

ഇന്ത്യ-സൗദി വിദേശകാര്യമന്ത്രിമാര്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

വിവിധ മേഖലകളിലെ സഹകരണത്തിനുള്ള ധാരണാപത്രത്തിൽ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറും സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഒപ്പുവെച്ചു. സാമൂഹിക, രാഷ്ട്രീയ, സുരക്ഷ, സാംസ്കാരിക

Read More
Latestലോകം

ഇസ്രായേൽ നഗരങ്ങളെ ലക്ഷ്യമിട്ട് അത്യാധുനിക ഡ്രോൺ വികസിപ്പിച്ചതായി ഇറാൻ

ഇസ്രായേൽ നഗരങ്ങൾ ലക്ഷ്യമിട്ട് അത്യാധുനിക ഡ്രോൺ വികസിപ്പിച്ചതായി ഇറാൻ. ഇസ്രയേൽ നഗരങ്ങളായ തെൽ അവീവ്​, ഹൈഫ എന്നിവിടങ്ങളിൽ നാശം വിതയ്ക്കാൻ ശേഷിയുള്ള ഡ്രോണിന് ‘അറാഷ്​ രണ്ട്’ എന്നാണ്

Read More
Latestഗൾഫ്ലോകം

എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ബുർജ് ഖലീഫ

എലിസബത്ത് രാജ്ഞിയുടെ ചിത്രം പ്രദർശിപ്പിച്ച് ബുർജ് ഖലീഫ. ഞായറാഴ്ചയാണ് രാജ്ഞിയുടെ ചിത്രത്തോടൊപ്പം കെട്ടിടം പ്രകാശിച്ചത്. 70 വർഷത്തിലേറെയായി സിംഹാസനത്തിലിരുന്ന, ബ്രിട്ടനിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച എലിസബത്ത്

Read More
Latestലോകംസ്‌പോര്‍ട്‌സ്‌

ശ്രീലങ്കയ്ക്കും പാകിസ്താനും ആശ്വാസമേകി ഏഷ്യാ കപ്പ് സമ്മാനത്തുക

ദുബായ്: ഏഷ്യാ കപ്പ് കിരീടം നേടിയ ശ്രീലങ്ക ഇപ്പോൾ കായിക പ്രേമികളുടെ സംസാരവിഷയമാണ്. ഇന്ത്യയെയും പാകിസ്താനെയും പോലുള്ള വൻ ശക്തികളെ പരാജയപ്പെടുത്തി ശ്രീലങ്ക ഒരു യുവനിരയെ അണിനിരത്തി

Read More
Latestലോകം

ലോകത്ത് അഞ്ച് കോടി ജനങ്ങള്‍ ‘ആധുനിക അടിമത്ത’ത്തിന്റെ ഇരകൾ

ജനീവ: ലോകമെമ്പാടുമുള്ള അമ്പത് ദശലക്ഷം ആളുകൾ ‘ആധുനിക അടിമത്ത’ത്തിന്‍റെ ഇരകളാണെന്നും, അവർ നിർബന്ധിത വിവാഹത്തിലും നിർബന്ധിത തൊഴിലെടുപ്പിക്കലിലും കുടുങ്ങി കിടക്കുകയാണെന്നും ഐക്യരാഷ്ട്രസഭ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ

Read More
Latestലോകം

ബുക്കര്‍ പ്രൈസ് ഷോർട്ട് ലിസ്റ്റിൽ 6 നോവലുകള്‍; പ്രഖ്യാപനം ഒക്ടോബര്‍ 17 ന്

2022 ലെ ബുക്കർ പ്രൈസ് ചുരുക്കപ്പട്ടികയിൽ ആറ് പ്രധാന നോവലുകൾ. 13 നോവലുകളുടെ നീണ്ട പട്ടികയിൽ നിന്ന് ആറ് നോവലുകളെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാല് ഭൂഖണ്ഡങ്ങളിലെ അഞ്ച്

Read More
Latestലോകംവാണിജ്യം

പിന്തുണച്ചാൽ എണ്ണ വില കുറക്കാം; ഇന്ത്യക്ക് ഓഫറുമായി റഷ്യ

മോസ്കോ: ഇന്ത്യക്ക് മുന്നിൽ വൻ ഓഫറുമായാണ് റഷ്യ എത്തിയിരിക്കുന്നത്. നിലവിലെ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിൽ ഇന്ത്യയ്ക്ക് നൽകാമെന്ന് റഷ്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ പ്രത്യുപകാരമായി

Read More