ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പിന്നാലെ ഒടിടി പ്ലാറ്റ്ഫോമുകളോട് നിലപാട് കടുപ്പിച്ച് ഈജിപ്ത്
കെയ്‌റോ: നെറ്റ്ഫ്ലിക്സ്, ഡിസ്നി പ്ലസ് തുടങ്ങിയ ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളോട് സാമൂഹിക മൂല്യങ്ങൾ പാലിക്കണമെന്ന് ഈജിപ്ത്. രാജ്യത്തിന്‍റെ സാമൂഹിക മൂല്യങ്ങൾ പാലിക്കാൻ രാജ്യത്തെ മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ്
Read More