തീരദേശ പോലീസിന് തോക്കും ഗ്രനേഡുകളും ഉപയോഗിക്കാൻ നിർബന്ധിത പരിശീലനം
സംസ്ഥാനത്തെ തീരദേശ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് തോക്കും ഗ്രനേഡും ഉപയോഗിച്ചുള്ള നിർബന്ധിത പരിശീലനം നൽകുന്നു. പൂവാർ മുതൽ കാസർകോട് വരെയുള്ള 18 തീരദേശ പോലീസ് സ്റ്റേഷനിലെ സി.പി.ഒ.
Read More