Latest

Latestകേരളം

ഫൂട്ട്പാത്തിലൂടെ സ്കൂട്ടറോടിച്ച സംഭവം: യാത്രക്കാരന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് നടപ്പാതയിലൂടെ സ്കൂട്ടര്‍ ഓടിച്ചയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. റോഡ് സുരക്ഷ നിയമം ലംഘിച്ചതിന് വേങ്ങേരി സ്വദേശിക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.കോഴിക്കോട് വേങ്ങേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ്

Read More
Latestകേരളം

പലിശക്കാരുടെ ഭീഷണി; ഗുരുവായൂരില്‍ വീട്ടമ്മ തീ കൊളുത്തി മരിച്ചു

തൃശൂർ : ഗുരുവായൂരില്‍ പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ തീ കൊളുത്തി മരിച്ചു. ഇരിങ്ങപ്പുറം പുതുവീട്ടില്‍ ജുമൈല (50) യെയാണ് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്.വീടിനു പുറകിലെ

Read More
Latestകേരളം

തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിയ രോഗി മൂന്ന് പേരെ കുത്തി പരിക്കേല്‍പ്പിച്ചു

തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിയ രോഗി മൂന്ന് പേരെ കുത്തി പരിക്കേല്‍പ്പിച്ചു. ആലുവയില്‍ നിന്ന് എത്തിച്ച നേപ്പാള്‍ സ്വദേശി സൂരജ് (31) ആണ് പുലർച്ചെ ഒന്നേമുക്കാലോടെ

Read More
Latestദേശീയം

സേലത്ത് നടന്ന ടിവികെ റാലിക്കിടെ 37കാരൻ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

സേലം: ടിവികെ നേതാവും നടനുമായ വിജയ് സേലത്ത് നടത്തിയ റാലിയ്ക്കിടെ മഹാരാഷ്ട്ര സ്വദേശിയായ 37കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.സേലത്തെ സേവപ്പെട്ടൈയില്‍ താമസിച്ചിരുന്ന സൂരജ് എന്നയാളാണ് മരിച്ചത്. മാസങ്ങള്‍ക്ക്

Read More
Latestകേരളം

കേരളം കത്തുന്നു, പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കുക; ദുരന്ത നിവാരണ അതോറിറ്റിയുടെ അതീവ ജാഗ്രതാ നിര്‍ദ്ദേശം

കേരളത്തില്‍ വരും ദിവസങ്ങളില്‍ താപനില ക്രമാതീതമായി ഉയരാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടുകളെത്തുടർന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.വേനല്‍ കടുക്കുന്നതോടെ

Read More
Latestകേരളം

പാലക്കാട് – എറണാകുളം മെമു ട്രെയിനിലെ കോച്ചുകളുടെ എണ്ണം റെയില്‍വേ വർധിപ്പിച്ചു

റ യില്‍വേ യാത്രക്കാരുടെ ദീർഘനാളത്തെ പ്രതിഷേധങ്ങള്‍ക്കും നിവേദനങ്ങള്‍ക്കും ഒടുവില്‍ പാലക്കാട് – എറണാകുളം മെമു ട്രെയിനിലെ കോച്ചുകളുടെ എണ്ണം റെയില്‍വേ വർധിപ്പിച്ചു.നിലവിലുണ്ടായിരുന്ന 8 കോച്ചുകള്‍ക്ക് പകരം ഇനി

Read More
Latestദേശീയം

സെപ്റ്റിക് ടാങ്കില്‍ ഇരുമ്പ് പെട്ടിയില്‍ യുവതിയുടെ മൃതദേഹം, 24 മണിക്കൂറില്‍ പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസ്

ഭോപ്പാൽ : ഒഴിഞ്ഞ പറമ്പിലെ സെപ്റ്റിക് ടാങ്കിനുള്ളില്‍ നിന്ന് 33കാരിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെടുത്തു.ഭോപ്പാലിലെ നിഷാത്പുര മേഖലയിലാണിത്. മഹാരാഷ്ട്രയിലെ ഗോണ്ടിയ സ്വദേശിയായ സിയ എന്ന യുവതിയാണ്

Read More
Latestകേരളം

സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12.00 മണി മുതല്‍ ഉച്ചതിരിഞ്ഞ് 3.00 മണി വരെ വിശ്രമവേളയായിരിക്കും

തിരുവനന്തപുരം സംസ്ഥാനത്ത് വേനല്‍ക്കാലം രൂക്ഷമായതിന് പിന്നാലെ തൊഴിലാളികളുടെ തൊഴില്‍ സമയം ക്രമീകരിച്ചു. പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യമുള്‍പ്പെടെ

Read More
Latestകേരളം

കേരളം ചുട്ടുപൊള്ളുന്നു; പകൽ 11 മണി മുതൽ 3 മണി വരെ ജാഗ്രതാ മുന്നറിയിപ്പ്

സംസ്ഥാനത്ത് പകൽ സമയത്തെ താപനില ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് കർശന ജാഗ്രത നിർദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. വരും ദിവസങ്ങളിൽ ചൂട് ഇനിയും വർധിക്കാൻ

Read More
Latestകേരളം

കാട്ടുപന്നിയുടെ ആക്രമണം; ഗുരുതര പരിക്കേറ്റ തോട്ടം തൊഴിലാളി മരിച്ചു

കൊല്ലം പുനലൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ തോട്ടം തൊഴിലാളിയാണ് കൊല്ലപ്പെട്ടത്.പുനലൂർ ചാലിയക്കര ഉപ്പുക്കുഴി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയായ രഘുനാഥ(55)നാണ് മരിച്ചത്. ഇന്ന്

Read More