തിരുവനന്തപുരം നഗരസഭയിലെ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കി ഹൈക്കോടതി
തിരുവനന്തപുരം: തിരുവനന്തപുരംനഗരസഭയിലെ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കി ഹൈക്കോടതി.സത്യപ്രതിജ്ഞ അസാധുവാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് റദ്ദാക്കിയത്.20 കൗണ്‍സിലര്‍മാരും നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് നിര്‍ദേശം.സിപിഐഎം കൗൺസിലർ എസ് പി ദീപക്
Read More