ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രികന് ദാരുണാന്ത്യം
തിരുവനന്തപുരം: തിരുവനന്തപുരം വേങ്ങാനൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. കാറിനിലുള്ളില്‍ ഒരാളെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ പൂര്‍ണമായും കെടുത്തി. ഇന്ന് പുലര്‍ച്ചെ 5:
Read More