സംസ്ഥാനത്ത് അവയവദാനം; അഞ്ച് പേര്‍ക്ക് പുതുജീവനേകി ജയി ജയകുമാര്‍, ഹൃദയം ഉള്‍പ്പെടെ അഞ്ച് അവയവങ്ങള്‍ ദാനംചെയ്യും
സംസ്ഥാനത്ത് അവയവദാനം. തിരുവനന്തപുരത്ത് മസ്തിഷ്കമരണം സ്ഥിരീകരിച്ച 35 വയസ്സുകാരിയുടെ ഹൃദയമടക്കമുള്ള അവയവങ്ങള്‍ ദാനം ചെയ്യും.കഴക്കൂട്ടം ടെക്‌നോ പാർക്കില്‍ ഐ ടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന ജയി ജയകുമാറിന്റെ
Read More