തിരുവനന്തപുരത്ത് അസിസ്റ്റൻറ് മാനേജര്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി മരിച്ചു
തിരുവനന്തപുരം: അസിസ്റ്റൻറ് മാനേജർ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി മരിച്ചു.മരിച്ചത് വട്ടപ്പാറ സ്വദേശി മഹേഷ് മോഹന്‍ ആണ് മരിച്ചത്. തിരുവനന്തപുരം പട്ടം മാക്സ് ഷോപ്പിലെ ജീവനക്കാരനാണ് മരിച്ചത്.
Read More