പന്തെടുക്കാൻ ഓടി വീണത് 40 അടി ആഴമുള്ള കിണറ്റില്‍; 14കാരനും രക്ഷിക്കാനിറങ്ങിയ ആള്‍ക്കും ഫയര്‍ഫോഴ്സ് തുണയായി
മലപ്പുറം: ചുങ്കത്തറയില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ കിണറ്റില്‍ വീണ കുട്ടിയെയും അവനെ രക്ഷിക്കാൻ ഇറങ്ങി കിണറ്റില്‍ കുടുങ്ങിയ ആളെയും ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി.മാമ്പൊയില്‍ സ്വദേശിയായ 14 വയസ്സുകാരൻ അദിനാനാണ്
Read More