പാറപ്പുറത്തു നിന്ന് സെല്‍ഫി എടുക്കവെ തിരയടിച്ച് കടലില്‍ വീണ യുവാവ് മരിച്ചു
വിഴിഞ്ഞം: പാറപ്പുറത്തു നിന്ന് സെല്‍ഫി എടുക്കവെ തിരയടിച്ച് കടലില്‍ വീണ യുവാവ് മരിച്ചു. ഇന്നലെ സന്ധ്യയോടടുത്ത് ആഴിമല കടല്‍ തീരത്തുണ്ടായ അപകടത്തില്‍ പത്തനംതിട്ട ഇടയാറന്മുള പഞ്ചവടിയില്‍ അനീഷ്(45)
Read More