കേരളത്തിന് വേനല്‍ മഴ എത്തുന്നു; നാളെ 5 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്
വേനല്‍ ചൂടിന് ആശ്വാസമായി കേരളത്തിന് വേനല്‍ മഴ എത്തുന്നു. നാളെ 5 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്.തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും നാളെയും മറ്റന്നാളും ഒറ്റപ്പെട്ട ശക്തമായ വേനല്‍ മഴയ്ക്ക്
Read More