ഡൽഹിയിൽ കാർ ഓട്ടോയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ആറ് വയസുകാരി മരിച്ചു
ഡല്‍ഹി: ഡല്‍ഹിയിലെ ജനക്പുരിയില്‍ അമിതവേഗതയിലെത്തിയ കാർ ഓട്ടോയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ആറ് വയസുകാരി മരിച്ചു.മുത്തശ്ശിക്കൊപ്പം ഓട്ടോയിലുണ്ടായിരുന്ന കുട്ടിയാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. കുട്ടിക്ക്
Read More