കേരളം ചുട്ടുപൊള്ളുന്നു; പകൽ 11 മണി മുതൽ 3 മണി വരെ ജാഗ്രതാ മുന്നറിയിപ്പ്
സംസ്ഥാനത്ത് പകൽ സമയത്തെ താപനില ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് കർശന ജാഗ്രത നിർദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. വരും ദിവസങ്ങളിൽ ചൂട് ഇനിയും വർധിക്കാൻ
Read More