നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് പ്രചാരണം നയിക്കാൻ ചെന്നിത്തല
ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണ കമ്മിറ്റി അധ്യക്ഷനായി രമേശ് ചെന്നിത്തലയെ നിയമിച്ചു.പ്രവർത്തകസമിതി അംഗം ശശി തരൂർ എംപിയാണ് കോ ചെയർമാൻ. ഷാഫി പറമ്പില്‍ എംപിയാണ് കണ്‍വീനർ.
Read More