Latest

Latestകേരളം

അച്ഛനെ കൊന്ന് ചാക്കിലാക്കി; തൃശൂരില്‍ മകന്‍ കസ്റ്റഡിയില്‍

തൃശൂർ:: മുളയം കൂട്ടാലയില്‍ 80കാരനെ മകൻ കൊലപ്പെടുത്തി. കൂട്ടാല സ്വദേശി മൂത്തേടത്ത് സുന്ദരൻ നായർ (80) ആണ് മരിച്ചത്.വീടിനടുത്തെ പറമ്ബിലാണ് സുന്ദരന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

Read More
Latestകേരളം

നിപ ബാധിച്ച് ചികിത്സയിലായിരുന്ന യുവതിയുടെ ഫലം നെഗറ്റീവായി

പാലക്കാട്: നിപ ബാധിച്ച് ചികിത്സയിലായിരുന്ന പാലക്കാട് തച്ചനാട്ടുകര സ്വദേശിനിക്ക് നിപ നെഗറ്റീവായി. ഒരു മാസക്കാലമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇവര്‍ ചികിത്സയിലായിരുന്നു. മഞ്ചേരിയിലും, പൂനെയിലേയും വൈറോളജി

Read More
Latestകേരളം

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. 25 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. 25 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഡോ. കെ വാസുകിയെ പൊതു വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചു. വാസുകിയുടെ ഒഴിവിൽ തൊഴിൽ വകുപ്പ് സ്പെഷ്യൽ

Read More
Latestകേരളം

വൈദ്യുതി അപകടം ഒഴിവാക്കാനായി പൊതുജനങ്ങള്‍ക്ക് ജാഗ്രത നിർദേശങ്ങള്‍ നല്‍കി കെഎസ്‌ഇബി

സംസ്ഥാനത്ത തുടരുന്ന ശക്തമായ കാറ്റിലും മഴയിലും ഉണ്ടാകുന്ന വൈദ്യുതി അപകടം ഒഴിവാക്കാനായി പൊതുജനങ്ങള്‍ക്ക് ജാഗ്രത നിർദേശങ്ങള്‍ നല്‍കി കെഎസ്‌ഇബി.കെഎസ്‌ഇബി തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് നിർദേശങ്ങള്‍ പുറത്തുവിട്ടത്.

Read More
Latestകേരളം

മരംമുറിക്കുന്നതിനിടെ വൈദ്യുതിപോസ്റ്റ് ഒടിഞ്ഞുവീണു; ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ഓഫീസിലെ ഹോം ഗാർഡായ മുണ്ടക്കയം കരിനിലം സ്വദേശി കല്ലുകുന്നേല്‍ കെ.എസ്.സുരേഷ് ആണ് മരിച്ചത്.

Read More
Latestദേശീയം

ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ ഹൃദയാഘാതം; 26 കാരൻ കുഴഞ്ഞുവീണ് മരിച്ചു

ഹൈദരാബാദ്: ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം 26 കാരൻ കുഴഞ്ഞുവീണ് മരിച്ചു. തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് സംഭവം.സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനായ രാകേഷാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി

Read More
Latestകേരളം

സംസ്ഥാനത്ത് വീണ്ടും സ്വകാര്യ ബസ് സമരം

സംസ്ഥാനത്ത് വീണ്ടും സ്വകാര്യ ബസ് സമരത്തിലേക്ക് സംഘടനകള്‍. വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്ന് കാട്ടിയാണ് വീണ്ടും സമരത്തിനൊരുങ്ങുന്നത്.ഗതാഗത സെക്രട്ടറിയുമായി വിദ്യാർഥി സംഘടനകളും ബസ്

Read More
Latestകേരളം

കാഞ്ഞങ്ങാട് 15 വയസ്സുകാരിയെ ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍

ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയില്‍, 15 വയസ്സുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ പിതാവിനെ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിച്ച്‌ അറസ്റ്റ് ചെയ്തു.പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെണ്‍കുട്ടി ഈ

Read More
Latestകേരളം

സൗദിയില്‍ ഗ്യാസ് സ്റ്റേഷനില്‍ വച്ച്‌ പൊള്ളലേറ്റു ചികിത്സയിലായ മലയാളി യുവാവ് മരിച്ചു

തെക്കുപടിഞ്ഞാറൻ സൗദിയിലെ ജിസാൻ മേഖലയിലെ ഒരു ഗ്യാസ് സ്റ്റേഷനില്‍ വെച്ച്‌ തീപ്പൊള്ളലേറ്റു ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു.കൊല്ലം കൊട്ടാരക്കര പുത്തൂർ മൈലോംകുളം സ്വദേശി മൊട്ടക്കുന്നില്‍ ബിജിൻ ലാല്‍

Read More
Latestകേരളം

ജലനിരപ്പ് അപകടകരമായ രീതിയില്‍; വിവിധ നദികളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: അപകടകരമായ രീതിയിലെ ജലനിരപ്പ് നിലനില്‍ക്കുന്നതിനാല്‍ വിവിധ നദികളില്‍ സംസ്ഥാന ജലസേചന വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. ആലപ്പുഴ ജില്ലയിലെ അച്ചൻകോവില്‍

Read More