സംസ്ഥാനത്ത് കാട്ടാന വീണ്ടും ജീവനെടുത്തു, ഇടുക്കിയില്‍ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം
ഇടുക്കി പെരുവന്താനത്ത് കാട്ടാന ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി തമ്ബലക്കാട് കുറ്റിക്കാട്ടില്‍ പുരുഷോത്തമനാ (64)ണ് മരിച്ചത്.പെരുവന്താനത്തെ മതമ്ബയില്‍ രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. പാട്ടത്തിനെടുത്ത റബ്ബർ തോട്ടത്തില്‍
Read More