സംശയാസ്പദമായ സാഹചര്യത്തില്‍ പൊലിസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂർ:സംശയാസ്പദമായ സാഹചര്യത്തില്‍ പൊലിസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.താഴെ ചൊവ്വ തെഴുക്കില്‍ പീടികക്കടുത്തുള്ള അസ്റ ക്വാർട്ടേഴ്സില്‍ താമസിക്കുന്ന എസ്.കെ. സാരംഗാണ് (41)
Read More