കാമുകനോടൊപ്പം ജീവിക്കാന്‍ മക്കളെ പാലില്‍ ഉറക്ക ഗുളിക നല്കി കൊലപ്പെടുത്തി; യുവതിക്കും കാമുകനും ജീവപര്യന്തം തടവ് വിധിച്ച് കോടതി
കാമുകനോടൊപ്പം ജീവിക്കാന്‍ മക്കളെ പാലില്‍ അമിത അളവില്‍ ഉറക്ക ഗുളിക നല്കി കൊലപ്പെടുത്തിയ യുവതിക്കും കൊലപാതകത്തിനു കൂട്ടുനിന്ന കാമുകനും ജീവപര്യന്തം ശിക്ഷ വിധിച്ച് കാഞ്ചീപുരം ജില്ലാ കോടതി.കുണ്ട്രത്തൂരില്
Read More