ഷെഡ് നിര്‍മാണത്തിനിടെ മൂന്നുപേര്‍ ഷോക്കേറ്റ് മരിച്ചു
മംഗളൂരു: ചിത്രദുർഗ ജില്ലയിലെ ഹോളാല്‍ക്കെരെ താലൂക്കിലുള്ള കലഘട്ട ഗ്രാമത്തില്‍ ഷെഡ് നിർമാണത്തിനിടെയുണ്ടായ വൈദ്യുതാഘാതത്തില്‍ മൂന്ന് പേർക്ക് ദാരുണാന്ത്യം.ദാവണഗരെ സ്വദേശികളായ എം,നസീര്‍ (30), ടി ഫാറൂഖ് (30), ഹോളാല്‍കെരെ
Read More