പ്രവാസികള്‍ ശ്രദ്ധിക്കുക; യുഎഇയില്‍ മൊബൈല്‍ ഫോണ്‍ അലർട്ടുകളുടെ ശബ്ദത്തില്‍ പുതിയ മാറ്റം
അബുദാബി: മിസൈല്‍, ഡ്രോണ്‍ ഭീഷണികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന മൊബൈല്‍ ഫോണ്‍ അലർട്ടുകളുടെ ശബ്ദത്തില്‍ മാറ്റം വരുത്തി യുഎഇ.രാത്രികാലങ്ങളില്‍ ജനങ്ങളുടെ ഉറക്കത്തിന് തടസ്സം വരാതിരിക്കാനാണ് അലർട്ട് ടോണില്‍ മാറ്റം
Read More