തിരുവനന്തപുരം.സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധന. ഞായറാഴ്ച മാറ്റമില്ലാതെ തുടർന്ന വിപണിയാണ് ഇന്ന് പുതിയ ഉയരത്തിലേക്ക് എത്തിയത്
.ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 85 രൂപ വർധിച്ച് 13,370 രൂപയിലും, പവന് 680 രൂപ കൂടി 1,06,960 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.