Latestകണ്ണൂര്‍ പടക്കകടകൾ അടച്ചിടണം May 2, 2026 webdesk കണ്ണൂർ: തെരെഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട മുൻകരുതൽ നിർദേശം കണക്കിലെടുത്ത് ജില്ലയിലെ പടക്ക കടകൾ ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ അടച്ചിടണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ അരുൺ കെ വിജയൻ അറിയിച്ചു.