Latestകണ്ണൂര് മട്ടന്നൂരിൽ KSRTC ബസ് ഇടിച്ചു ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. July 11, 2023 webdesk മട്ടന്നൂരിൽ KSRTC ബസ് ഇടിച്ചു ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.പാലോട്ടുപള്ളി വിഎംഎം സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് റിദാൻ ആണ് മരിച്ചത്.കുമ്മാനത്താണ് അപകടം നടന്നത്.സ്കൂൾ ബസിൽ കയറാൻ റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം