പരസ്യം ബസിന്റെ പിന്‍ഭാഗത്ത് പതിച്ചുകൂടേ? കെഎസ്ആർടിസിയോട് ആരാഞ്ഞ് സുപ്രീംകോടതി

ഡൽഹി: ചട്ടങ്ങൾ ലംഘിക്കാത്തതും മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കാത്തതുമായ പരസ്യങ്ങള്‍ ബസുകളില്‍ നൽകുന്നത് സംബന്ധിച്ച് പദ്ധതി സമർപ്പിക്കാൻ കെ.എസ്.ആർ.ടി.സിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ബസുകളുടെ വശങ്ങളിൽ പരസ്യങ്ങൾ

Read more

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല 

ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റ് ചെയർമാനും സിഇഒയുമായ സത്യ നദെല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡിജിറ്റൽ ഇന്ത്യ ഉൾപ്പെടെ രാജ്യത്തിൻ്റെ ഡിജിറ്റൽ പരിവർത്തനത്തിനുള്ള പദ്ധതികൾ ഇരുവരും ചർച്ച

Read more

വിഴിഞ്ഞം മത്സ്യത്തൊഴിലാളികള്‍ക്ക് വാടക ഇനത്തിൽ 1500 രൂപ നൽകാൻ സഭ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിന്‍റെ ഭാഗമായിരുന്ന ക്യാമ്പുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളികൾക്ക് വീട്ടുവാടകയിനത്തില്‍ പ്രതിമാസ സഹായം നൽകാൻ ലത്തീൻ അതിരൂപത. സർക്കാർ നൽകുന്ന 5,500 രൂപയ്ക്ക് പുറമേ 1,500

Read more

ലീഗിൽ 2.33 ലക്ഷം പുതിയ അംഗങ്ങൾ; 51% വനിതകള്‍, 35 വയസിൽ താഴെയുള്ളവർ 61%

മലപ്പുറം: കേരളത്തിൽ തുടർച്ചയായി രണ്ടാം തവണയും പ്രതിപക്ഷത്താണെങ്കിലും പാർട്ടി അംഗങ്ങളുടെ എണ്ണത്തിൽ 2.33 ലക്ഷം വർദ്ധനവുണ്ടായത് മുസ്ലിം ലീഗിന് വലിയ ആത്മവിശ്വാസം നൽകുന്നു. ഭരണമില്ലാതെ ലീഗിന് നിലനിൽക്കാനാകില്ലെന്ന

Read more

നടന്‍ ബാബുരാജിന്റെ മകന്‍ അഭയ് വിവാഹിതനായി; വധു ഗ്ലാഡിസ്

നടൻ ബാബുരാജിന്‍റെ മകൻ അഭയ് വിവാഹിതനായി.  ഗ്ലാഡിസ് ആണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കുന്നത്. ഡിസംബർ 31 നായിരുന്നു മനസ്സമ്മതം. വിവാഹത്തിന്‍റെ വീഡിയോകളും

Read more

ഡോളര്‍ക്കടത്ത് കേസ്; സന്തോഷ് ഈപ്പനെ തുടര്‍ച്ചയായി ചോദ്യം ചെയ്ത് ഇ.ഡി

കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഡോളർ കടത്ത് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും പിടിമുറുക്കുകയാണ്. കേസിലെ ഒന്നാം പ്രതി സന്തോഷ് ഈപ്പനെ ഉദ്യോഗസ്ഥർ തുടർച്ചയായി

Read more

200 മില്യൺ ഉപയോക്താക്കളുടെ വിവരങ്ങൾ ട്വിറ്ററിൽ നിന്ന് ചോർന്നു

ലണ്ടൻ: 200 മില്യൺ ഉപയോക്താക്കളുടെ വിവരങ്ങൾ ട്വിറ്ററിൽ നിന്ന് ചോർന്നെന്ന് റിപ്പോർട്ട്. ഹാക്കർമാർ ഇമെയിൽ വിലാസങ്ങൾ ആണ് ചോർത്തിയത്. ഓൺലൈൻ സുരക്ഷയെക്കുറിച്ച് ഗവേഷണം നടത്തുന്ന സ്ഥാപനങ്ങളാണ് ചോർച്ച

Read more

കെ.ആർ ഗൗരിയമ്മ അന്താരാഷ്ട്ര പുരസ്‌കാരം ചെഗുവേരയുടെ മകൾക്ക് നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: ചെഗുവേരയും കെ.ആർ ഗൗരിയമ്മയും ഒരേ പാതയിലും ഒരേ ലക്ഷ്യത്തിലും പോരാടി മുന്നേറിയവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെഗുവേരയുടെ മകൾ അലൈഡ ഗുവേരയ്ക്ക് പ്രഥമ കെ.ആർ.ഗൗരിയമ്മ ഇന്‍റർനാഷണൽ

Read more

സഹപാഠിക്കൊരു വീട്! കലോത്സവ വേദിയിൽ ശ്രദ്ധേയമായി സ്കൂൾ പി.ടി.എ യുടെ ‘ഫുഡ്‌ കോർട്ട്’

കോഴിക്കോട് : സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ പതിനേഴാം വേദിയായ വെസ്റ്റ്ഹില്ലിലെ സെന്‍റ് മൈക്കിൾസ് സ്കൂളിൽ കോഴിക്കോടിന്‍റെ തനതു രുചിയിൽ പലഹാരങ്ങളും, സർബത്തും, ചായയും, കാപ്പിയുമെല്ലാം തയ്യാറാക്കി, സഹപാഠിക്കൊരു

Read more

ചാൻസല‍ർ ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാൻ ഗവർണർ

തിരുവനന്തപുരം: ചാൻസലർ ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്ക് മുകളിലുള്ളവർ തീരുമാനിക്കട്ടെ എന്ന ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രതികരണം വ്യക്തമായ സൂചനയാണ്

Read more