മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ കെ പി സി സി മെമ്പറും, ചെങ്ങളായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന എ.വി.ഗോവിന്ദൻ നിര്യാതനായി.

മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ കെ പി സി സി മെമ്പറും ചെങ്ങളായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന എ.വി.ഗോവിന്ദൻ (83) നിര്യാതനായി.

ഭാര്യ നാരായണി.ടി.കെ ( റിട്ട. ഹെഡ്മിസ്ട്രസ്സ്, കാഞ്ഞിലേരി എൽ.പി.സ്ക്കൂൾ )മക്കൾ : അനിൽകുമാർ ടി കെ (റിട്ട എയർഫോഴ്സ്, ഗ്രാമീൺ ബാങ്ക് കുടുക്കിമൊട്ട ), ദീപ ടി കെ (വനിതാ കോ- ബേങ്ക് പരിയാരം ), ദിവ്യ ടി കെ (നിടുവാലൂർ), വന്ദന ടി കെ (ലക്ചറർ, കെ എം സി ടി കോളേജ് മുക്കം ). മരുമക്കൾ : സുജ (ഇരിട്ടി ). അജയൻ (അമ്മാനപ്പാറ), രാമചന്ദ്രൻ (നിടുവാലൂർ ), ഹേമന്ദ് (ലക്ചറർ, വടകര എൻജിയനറിങ്ങ് കോളേജ് ) സഹോദരങ്ങൾ : എ വി കല്യാണി, എ വി ശ്രീധരൻ, പരേതനായ എ വി നാരായണൻ.

ഭൗതികദേഹം ഇന്ന് വൈകുന്നേരം 5 മണി വരെ കാഞ്ഞിലേരിയിലെ സ്വഭവനത്തിൽ പൊതുദർശനത്തിനു ശേഷം കാഞ്ഞിലേരിയിലെ തറവാട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടക്കും.