ചാൻസല‍ർ ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാൻ ഗവർണർ

തിരുവനന്തപുരം: ചാൻസലർ ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്ക് മുകളിലുള്ളവർ തീരുമാനിക്കട്ടെ എന്ന ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രതികരണം വ്യക്തമായ സൂചനയാണ്

Read more

റെയിൽവേ കോട്ടേഴ്സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; മരണം ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്

കൊല്ലം: കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ കോട്ടേഴ്സിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പ്രതിയായ നാസു യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായും കണ്ടെത്തി. ബലാത്സംഗ ശ്രമത്തിനിടെയാണ്

Read more

പ്രശസ്ത ചലച്ചിത്ര കലാ സംവിധായകൻ സുനിൽ ബാബു അന്തരിച്ചു

കൊച്ചി: ചലച്ചിത്ര പ്രൊഡക്ഷൻ ഡിസൈനറും കലാസംവിധായകനുമായ സുനിൽ ബാബു (50) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയാണ്.

Read more

യുവജനകമ്മീഷന്‍ അധ്യക്ഷയുടെ ശമ്പളം ഇരട്ടിയാക്കിയ സംഭവം; ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് സതീശന്‍

തിരുവനന്തപുരം: സമാനതകളില്ലാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ സർക്കാർ കടന്നുപോവുമ്പോൾ യുവജന കമ്മീഷൻ അധ്യക്ഷയായ ഒരു സി.പി.എം നേതാവിന്‍റെ ശമ്പളം ഇരട്ടിയാക്കുകയും അതിന് മുന്‍കാല പ്രാബല്യം നല്‍കുകയും ചെയ്തതിലൂടെ

Read more

ജനുവരി 6ന് കോഴിക്കോട് ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ സ്കൂളുകൾക്കും അവധി

കോഴിക്കോട്: സ്കൂൾ കലോൽസവത്തിന്‍റെ ഭാഗമായി നാളെ (ജനുവരി 6) കോഴിക്കോട് ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശപ്രകാരം കലോൽസവത്തിൽ

Read more

നയപ്രഖ്യാപന പ്രസംഗം നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ഗവർണർ; ബജറ്റ് ഫെബ്രുവരി മൂന്നിന്

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിൻ്റെ നടത്തിപ്പിൽ താൻ ഒരിക്കലും ഇടപെട്ടിട്ടില്ലെന്ന് പറഞ്ഞതിനൊപ്പം സർവകലാശാല ബിൽ രാഷ്ട്രപതിയുടെ

Read more

പെൻഷൻ വിതരണക്കാർക്കുള്ള ഇൻസെന്‍റീവ് വെട്ടിക്കുറച്ചു

തിരുവനന്തപുരം: ക്ഷേമപെൻഷൻ വീട്ടിലെത്തിക്കാനുള്ള ഇൻസെന്‍റീവ് വെട്ടിക്കുറച്ചു. സഹകരണ സംഘങ്ങൾക്ക് 50 രൂപയിൽ നിന്ന് 30 രൂപയാക്കി കുറച്ചു. ഏജന്‍റിന് 25 രൂപയും സംഘത്തിന് 5 രൂപയും ലഭ്യമാകും.

Read more

ഭക്ഷ്യസുരക്ഷാ പരിശോധന; കൂടുതൽ നിർദ്ദേശങ്ങളും നടപടികളുമായി മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: അപ്രതീക്ഷിത പരിശോധനകൾക്കായി സംസ്ഥാന തലത്തിൽ പ്രത്യേക സംസ്ഥാന നികുതി സേന രൂപീകരിക്കുമെന്നറിയിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഈ നികുതി വിഭാഗത്തിന് സംസ്ഥാനത്തിന്‍റെ ഏത് ഭാഗത്തും പരിശോധനകൾ

Read more

സ്കൂൾ കലോത്സവം; അടുത്തവര്‍ഷം മുതല്‍ രണ്ട് ഊട്ടുപുര

കോഴിക്കോട്: അടുത്ത വർഷം മുതൽ സംസ്ഥാന സ്കൂൾ കലോൽസവത്തിൽ രണ്ട് ഊട്ടുപുരകൾ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി . ഊട്ടുപുരയിലെ തിരക്ക് ഒഴിവാക്കുക എന്ന

Read more

ചാൻസലർ ബില്ലിൽ ഉടൻ തീരുമാനം ഇല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: ചാൻസലർ ബില്ലിൽ തീരുമാനം എടുക്കാതെ ഗവർണർ. ചാൻസലർ ബിൽ ഒഴിച്ച് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പാസാക്കിയ 16 ബില്ലുകളിലും ഗവർണർ ഒപ്പുവച്ചു. ചാൻസലർ ബില്ലിൽ രാജ്ഭവൻ

Read more