കോവിഡ് നിയന്ത്രണം കടുപ്പിച്ച് പുതുച്ചേരി ആരോഗ്യ വകുപ്പ്

പുതുച്ചേരി: കോവിഡ് ഭീഷണി കണക്കിലെടുത്ത് പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാൻ നിർദ്ദേശം നൽകി പുതുച്ചേരി ആരോഗ്യവകുപ്പ്. പുതുവത്സരത്തെ തുടർന്ന് വിനോദസഞ്ചാരികളുടെ തിരക്ക് വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം. പുതുച്ചേരിയിൽ പുതുവത്സരാഘോഷം

Read more

സുതാര്യമായ ടെൻഡർ പ്രക്രിയയിലൂടെ മരുന്ന് വാങ്ങാൻ ഉത്തർപ്രദേശ് സർക്കാരിനു നിർദേശം നൽകി സുപ്രീം കോടതി

ന്യൂഡല്‍ഹി: ദേശീയ ആയുഷ് മിഷന്‍റെ ഭാഗമായി നിഷ്പക്ഷവും സുതാര്യവുമായ ടെണ്ടർ പ്രക്രിയയിലൂടെ മാത്രമേ ആയുർവേദ മരുന്നുകൾ വാങ്ങാൻ കഴിയുകയുള്ളു എന്ന് ഉത്തർപ്രദേശ് സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി.

Read more

അതിർത്തി പ്രദേശങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന ഉറപ്പുനൽകി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

ഇറ്റാനഗര്‍: അതിർത്തി പ്രദേശങ്ങളിലെ ഏതു പ്രകോപനത്തെയും ചെറുക്കാൻ ഇന്ത്യൻ സൈന്യത്തിനു കഴിയുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഏതെങ്കിലും തരത്തിൽ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമല്ല ഇന്ത്യയെന്നും അയൽരാജ്യങ്ങളുമായി

Read more

പരസ്യത്തിൽ അധിക മുതൽ മുടക്കി;2022 ൽ സ്വിഗ്ഗിക്ക് കനത്ത നഷ്ടം

മുംബൈ: ഫുഡ് ഡെലിവറി അഗ്രിഗേറ്റർ സ്വിഗ്ഗി 2022 ൽ കനത്ത നഷ്ടം നേരിട്ടു. സ്വിഗ്ഗിയുടെ നഷ്ടം കഴിഞ്ഞ സാമ്പത്തിക വർഷം 2.24 മടങ്ങ് വർദ്ധിച്ച് 3,628.9 കോടി

Read more

മത പരിവര്‍ത്തനം; ഹൈക്കോടതി വിധിക്ക് എതിരായ ഹർജി പരിഗണിച്ച്‌ സുപ്രീം കോടതി

ന്യൂഡല്‍ഹി: എല്ലാ മതപരിവർത്തനങ്ങളും നിയമവിരുദ്ധമല്ലെന്ന് സുപ്രീം കോടതി. മതപരിവർത്തനം നടത്തുന്നതിന് മുമ്പ് ജില്ലാ മജിസ്ട്രേറ്റ് മുമ്പാകെ സത്യവാങ്മൂലം സമർപ്പിക്കണമെന്ന മതസ്വാതന്ത്ര്യ നിയമത്തിലെ വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധിക്ക്

Read more

ഇന്ത്യൻ റെയിൽവേയുടെ ചരക്ക് ഗതാഗത വരുമാനത്തില്‍ 16% വർധന

2022-23 സാമ്പത്തിക വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിൽ, ഇന്ത്യൻ റെയിൽവേയുടെ ചരക്ക് ഗതാഗതത്തിൽ നിന്നുള്ള വരുമാനം മുൻ വർഷങ്ങളിൽ നേടിയ വരുമാനത്തെ മറികടന്നു. ഏപ്രിൽ-ഡിസംബർ കാലയളവിൽ രാജ്യത്തെ

Read more

ബുമ്ര ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് തിരികെയെത്തുന്നു; ഇന്ത്യൻ ടീം മാനേജ്മെന്‍റിന് ആശ്വാസം

ബെംഗളൂരു: പേസർ ജസ്പ്രീത് ബുംറ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തിരിച്ചെത്തി. പരിക്കിൽ നിന്ന് മോചിതനായ ബുംറയെ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ

Read more

രാഹുൽ ഗാന്ധിയെയും ജോഡോ യാത്രയെയും പ്രശംസിച്ച് പ്രിയങ്ക ഗാന്ധി

ലഖ്‌നൗ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡൽഹിയിൽ നിന്നും ഉത്തർപ്രദേശിലേക്ക്. പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ലോനി അതിർത്തിയിൽ യാത്രയെ സ്വാഗതം ചെയ്തു.

Read more

ബൂസ്റ്റർ ഡോസ് വാക്സിൻ രണ്ടാം തവണയും സ്വീകരിക്കേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് വാക്സിൻ രണ്ടാം തവണയും സ്വീകരിക്കേണ്ടതില്ലെന്ന സുപ്രധാന നിർദ്ദേശവുമായി കേന്ദ്രം. എല്ലാവർക്കും ആദ്യ ബൂസ്റ്റർ ഡോസ് നൽകാനുള്ള

Read more

ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഈ വർഷം തന്നെ നടക്കാൻ സാധ്യത

ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശമായതിനു ശേഷമുള്ള ജമ്മു കശ്മീരിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് ഈ വർഷം തന്നെ നടക്കാൻ സാധ്യത. തിരഞ്ഞെടുപ്പിന്‍റെ സുഗമമായ നടത്തിപ്പിനായി സംസ്ഥാന ഭരണകൂടത്തിന്‍റെയും പ്രാദേശിക

Read more