150 കോടി ട്വിറ്റർ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാന്‍ എലോൺ മസ്‌ക്

ട്വിറ്ററിന്‍റെ തലവനായി ചുമതലയേറ്റ ശേഷം എലോൺ മസ്ക് കമ്പനിയിൽ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നിരവധി ജീവനക്കാരെ പിരിച്ചുവിടുകയും ചിലരെ കമ്പനിയിലേക്ക് എടുക്കുകയും ചെയ്തു. ട്വിറ്ററിന്‍റെ പ്രധാന സവിശേഷതകളിൽ

Read more

ബഹിരാകാശ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പദ്ധതിയിൽ ചേർന്ന് ഐ.എസ്.ആര്‍.ഒ

പ്രവർത്തനരഹിതമായ ഉപഗ്രഹങ്ങളും ഉപേക്ഷിക്കപ്പെട്ട റോക്കറ്റുകളുടെ ഭാഗങ്ങളും ഉൾപ്പെടെ ഭൂമിയുടെ ഭ്രമണപഥത്തിൽ വർദ്ധിച്ചുവരുന്ന ബഹിരാകാശ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന പദ്ധതിയിൽ ഭാഗമായി ഐഎസ്ആർഒ. ആഗോളതലത്തിൽ പദ്ധതിക്ക് നേതൃത്വം നൽകുന്ന

Read more

ഉക്രൈൻ യുദ്ധത്തില്‍ കേന്ദ്രം നിന്നത് ഇന്ത്യന്‍ പൗരന്മാരുടെ പക്ഷത്തെന്ന് മന്ത്രി എസ്. ജയശങ്കര്‍

ന്യൂഡല്‍ഹി: ഉക്രൈൻ വിഷയത്തിൽ ഇന്ത്യൻ പൗരൻമാരുടെ താൽപര്യങ്ങൾക്കൊപ്പമാണ് സർക്കാർ നിലകൊള്ളുന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. റഷ്യ-ഉക്രൈൻ സംഘർഷത്തിൽ ഇന്ത്യ ഏത് പക്ഷത്താണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വിദേശകാര്യ

Read more

ലൈംഗിക രോഗങ്ങൾ പടരുന്നു; കോണ്ടം സൗജന്യമാക്കി ഫ്രാൻസ്

പാരിസ്: ലൈംഗിക രോഗങ്ങളെ തടയാൻ സുപ്രധാന തീരുമാനവുമായി ഫ്രാൻസ്. 18നും 25നും ഇടയിൽ പ്രായമുള്ളവർക്ക് ഫ്രാൻസിൽ ഇനി സൗജന്യമായി കോണ്ടം ലഭിക്കും. യുവാക്കളുടെ ആരോഗ്യം സംരക്ഷിക്കുകയാണ് തന്‍റെ

Read more

ഇന്ത്യ ലോക ശക്തിയായി മാറും, യുഎസിന്റെ വെറും സഖ്യകക്ഷിയല്ല: വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ

വാഷിംഗ്ടണ്‍: ഇന്ത്യയ്ക്ക് സ്വന്തമായി നയതന്ത്ര താൽപര്യങ്ങളുണ്ടെന്നും യുഎസിന്റെ വെറും സഖ്യകക്ഷിയാകില്ലെന്നും വൈറ്റ് ഹൗസ് ഏഷ്യ കോഓർഡിനേറ്റർ കുർട്ട് കാംബെൽ. ഇന്ത്യ സ്വന്തം നിലയ്ക്ക് തന്നെ വൻ ശക്തിയായി

Read more

വൈറ്റമിൻ-ഡി കൂടുതലുള്ളവരില്‍ ബുദ്ധി കൂടുതല്‍ പ്രവര്‍ത്തിക്കുമെന്ന് പഠനം

വൈറ്റമിൻ-ഡി കൂടുതലുള്ളവരില്‍ ബുദ്ധി ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പുതിയ പഠനം. പ്രധാനമായും ഭക്ഷണത്തിലൂടെയും സൂര്യപ്രകാശത്തിലൂടെയും ആണ് വൈറ്റമിൻ ഡി ലഭിക്കുന്നത്. അസ്ഥികൾ, പല്ലുകൾ, പേശികൾ എന്നിവയെ നിലനിർത്താൻ സഹായിക്കുന്ന

Read more

ലോകത്തിൽ ഏറ്റവും കൂടുതൽ സ്വീകാര്യത നേടി യുഎഇ പാസ്പോർട്ട്

അബുദാബി: ലോകത്ത് ഏറ്റവും കൂടുതൽ സ്വീകാര്യതയുള്ള പാസ്പോർട്ട് യു.എ.ഇയുടേത്. മുൻകൂറായി വിസ ലഭിക്കാതെ 91 ശതമാനം രാജ്യങ്ങളിലേക്കും യാത്ര ചെയ്യാനുള്ള ശേഷിയോടെയാണ് യു.എ.ഇ പാസ്പോർട്ട് ആഗോളതലത്തിൽ ഒന്നാം

Read more

‘ഫര്‍ഹ’ പ്രദർശിപ്പിച്ചു: ഇസ്രായേലുകാര്‍ നെറ്റ്ഫ്‌ളിക്‌സ് ഉപേക്ഷിക്കുന്നു  

നെറ്റ്ഫ്ലിക്സ് അക്കൗണ്ടുകൾ ഉപേക്ഷിക്കുന്ന ഇസ്രായേലികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി ഇസ്രായേലികൾ ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമിനെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇസ്രയേൽ രൂപീകരണ വേളയിൽ പലസ്തീൻ കുടുംബത്തോട് ഇസ്രായേൽ സൈന്യം

Read more

മെറ്റ പിരിച്ചുവിട്ടവരിൽ നെറ്റ്ഫ്ലിക്‌സ് ഷോയിലെ താരവും

വാഷിങ്ടൻ: നെറ്റ്ഫ്ലിക്സിന്‍റെ ജനപ്രിയ ഷോയായ ‘ഇന്ത്യൻ മാച്ച് മേക്കിംഗ്’ ൽ പ്രത്യക്ഷപ്പെട്ട ഇന്ത്യയിൽ നിന്നുള്ള എഞ്ചിനീയർ സുരഭി ഗുപ്ത ഫേസ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റ കഴിഞ്ഞ മാസം

Read more

ബാസ്‍കറ്റ്ബോള്‍ താരം ബ്രിട്‍നിയെ മോചിപ്പിച്ചു; ആയുധവ്യാപാരിയെ റഷ്യ‍യ്ക്ക് കൈമാറി യുഎസ്

ദുബായ്: “മരണത്തിന്‍റെ വ്യാപാരി” എന്നറിയപ്പെടുന്ന കുപ്രസിദ്ധ ആയുധ ഇടപാടുകാരനായ വിക്ടർ ബൗട്ടിനെ റഷ്യയ്ക്ക് കൈമാറിയ ശേഷം ബാസ്ക്കറ്റ്ബോൾ താരം ബ്രിട്ട്നി ഗ്രെയ്നറെ അമേരിക്ക മോചിപ്പിച്ചു. യു.എ.ഇ.യിലെ അബുദാബിയിലാണ്

Read more