ഉക്രൈനിൽ കനത്ത തിരിച്ചടി നേരിടുന്നെന്ന് തുറന്ന് പറഞ്ഞ് റഷ്യന്‍ കമാന്‍ഡര്‍

മോസ്‌കോ: ആഴ്ചകൾക്ക് മുമ്പ് റഷ്യ പിടിച്ചെടുത്ത ഖേര്‍സണ്‍ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഉക്രൈൻ സൈന്യം കനത്ത തിരിച്ചടി നൽകുകയാണെന്ന് റഷ്യൻ സൈനിക മേധാവി. തെക്കൻ നഗരമായ ഖേർസണിലെ സ്ഥിതി

Read more

മസ്‌കിന്റെ ബേൺട് ഹെയർ പെര്‍ഫ്യൂം മുഴുവൻ വിറ്റു തീർന്നു

ശതകോടീശ്വരനായ എലോൺ മസ്ക് കഴിഞ്ഞയാഴ്ച പെർഫ്യൂം ബ്രാൻഡായ ബേൺട് ഹെയർ അവതരിപ്പിച്ചിരുന്നു. സ്‌പെഷ്യല്‍ എഡീഷനായി വന്ന പെർഫ്യൂം മസ്ക് വെറും ഒരാഴ്ചയ്ക്കുള്ളിൽ വിറ്റു തീർത്തു. ഏകദേശം 84000

Read more

അപ്പോളോ, ജെമിനി ബഹിരാകാശയാത്രികൻ ജെയിംസ് മക്ഡിവിറ്റ് അന്തരിച്ചു

അപ്പോളോ, ജെമിനി ബഹിരാകാശയാത്രികൻ ജെയിംസ് മക്ഡിവിറ്റ് (93) അന്തരിച്ചു. നാസയുടെ ബഹിരാകാശത്തെ ഏറ്റവും പഴക്കമേറിയതും അഭിലാഷപരവുമായ ചില ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ, മുൻ യുഎസ് ബഹിരാകാശയാത്രികൻ ജെയിംസ്

Read more

വിമാനത്തിൽ പാമ്പ്; പരിഭ്രാന്ത്രരായി യാത്രക്കാർ, കണ്ടത് ലാൻഡിംഗിന് തൊട്ടുപിന്നാലെ

ന്യൂജേഴ്‌സി (അമേരിക്ക): ഫ്ലോറിഡയിൽ നിന്ന് ന്യൂജേഴ്സിയിലേക്കുള്ള യുണൈറ്റഡ് വിമാനത്തിൽ പാമ്പ്. പാമ്പിനെ കണ്ട് ബിസിനസ് ക്ലാസിലെ യാത്രക്കാർ പരിഭ്രാന്തരായി. വിമാനം ലാൻഡ് ചെയ്ത ഉടൻ ആണ് യാത്രക്കാർ

Read more

പ്രിൻസ് ഹാരി-മേഗൻ മാർക്കിൾ ഡോക്യുമെന്ററിയുടെ റിലീസ് നീട്ടി നെറ്റ്ഫ്ലിക്സ്

ബ്രിട്ടൻ: പ്രിൻസ് ഹാരി മേഗൻ മാർക്കിൾ ഡോക്യുമെന്ററിയുടെ റിലീസ് നെറ്റ്ഫ്ലിക്സ് നീട്ടിവച്ചു. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കഥ പറയുന്ന ദി ക്രൗൺ സീരീസിന്റെ അഞ്ചാം സീസണുമായ ബന്ധപ്പെട്ട വിവാദത്തെ

Read more

റഷ്യന്‍ സൈനിക വിമാനം തകര്‍ന്ന് 13 മരണം

മോസ്കോ: ഉക്രൈൻ അതിർത്തിയോട് ചേർന്ന തെക്കുപടിഞ്ഞാറൻ റഷ്യയിലെ യെസ്ക് നഗരത്തിൽ റഷ്യൻ സൈനിക വിമാനം തകർന്ന് വീണ് വൻ തീപിടുത്തം. സംഭവത്തിൽ 13 പേർ കൊല്ലപ്പെട്ടതായി റഷ്യൻ

Read more

ആഴ്ചയിലെ ഏറ്റവും മോശം ദിവസമെന്ന ഗിന്നസ് റെക്കോര്‍ഡ്‌ തിങ്കളാഴ്ചയ്ക്ക്

ലണ്ടന്‍: ആഴ്ചയിലെ ഏറ്റവും മോശം ദിവസമെന്ന ഗിന്നസ് റെക്കോർഡ് തിങ്കളാഴ്ചയ്ക്ക് ലഭിച്ചു. ട്വിറ്ററിലൂടെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സാണ് തിങ്കളാഴ്ചയെ ആഴ്ചയിലെ ഏറ്റവും മോശം ദിവസമായി

Read more

ഒരു മണിക്കൂറിനുള്ളിൽ 249 കപ്പ് ചായയുണ്ടാക്കി ലോക റെക്കോർഡ് നേടി വനിത

ഒരു മണിക്കൂറിൽ ഏറ്റവും കൂടുതൽ ചായയുണ്ടാക്കി ഗിന്നസ് വേൾഡ് റെക്കോർഡ് നേടി ദക്ഷിണാഫ്രിക്കൻ സ്വദേശി ഇൻഗാർ വാലന്‍റൈൻ. ദക്ഷിണാഫ്രിക്കയിലെ ഒരു സസ്യമായ അസ്പാലാത്തസ് ലീനിയറിസ് കുറ്റിച്ചെടിയുടെ ഇലകളിൽ

Read more

ആമസോണിന് 4 ദശലക്ഷം റൂബിൾ പിഴ ചുമത്തി റഷ്യൻ കോടതി

മോസ്കോ: രണ്ട് വ്യത്യസ്ത കേസുകളിലായി യുഎസ് ഇ-കൊമേഴ്സ് ഭീമനായ ആമസോണിന് മോസ്കോ കോടതി 4 ദശലക്ഷം റൂബിൾ (65,000 ഡോളർ) പിഴ ചുമത്തി. ആമസോൺ ആത്മഹത്യ പ്രചരിപ്പിക്കുകയും,

Read more

കോവിഡ് മഹാമാരി ആഗോള ആയുർദൈർഘ്യത്തിൽ ഇടിവുണ്ടാക്കിയെന്ന് പഠനം

യു.കെ: കോവിഡ് -19 ആയുർദൈർഘ്യത്തിൽ ഇടിവിന് കാരണമാവുകയും കഴിഞ്ഞ 70 വർഷത്തിനിടെ ആഗോള മരണനിരക്കിൽ അഭൂതപൂർവമായ മാറ്റങ്ങൾക്ക് കാരണമാവുകയും ചെയ്തുവെന്ന് പഠനം. യുകെയിലെ ഓക്സ്ഫോർഡ് സർവകലാശാലയിലെയും ജർമ്മനിയിലെ

Read more