കാസർഗോഡ് അറ്റകുറ്റപ്പണിക്കിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് കെ.എസ്.ഇ.ബി ലൈൻമാൻ മരിച്ചു
കാസർഗോഡ് അറ്റകുറ്റപ്പണിക്കിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് കെ.എസ്.ഇ.ബി ലൈൻമാൻ ദാരുണമായി മരിച്ചു.മാവുങ്കാല്‍ സെക്ഷനിലെ ലൈൻമാനായ പുല്ലൂർ മധുരംപാടി സ്വദേശി ഭരതനാണ് മരിച്ചത്. മടിക്കൈ കണിച്ചിറയില്‍ വെള്ളിയാഴ്ച
Read More



