കണ്ണൂർ ഇരിക്കൂറില്‍ നിയന്ത്രണം വിട്ട ചെങ്കല്‍ ലോറി പള്ളി കെട്ടിടത്തിലേക്ക് മറിഞ്ഞു
കണ്ണൂർ ഇരിക്കൂറില്‍ നിയന്ത്രണം വിട്ട ചെങ്കല്‍ ലോറി പള്ളി കെട്ടിടത്തിലേക്ക് മറിഞ്ഞു. അപകടത്തില്‍ ലോറിയില്‍ കുടുങ്ങിയ ഡ്രൈവറെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ സാഹസികമായി പുറത്തെടുത്തു.ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വൻ
Read More



