തെരഞ്ഞെടുപ്പ് പൊതുയോഗങ്ങള്‍, ഉച്ചഭാഷിണി; സുവിധ പോര്‍ട്ടല്‍ വഴി അനുമതി നേടണം.
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികള്‍ക്ക് വിവിധ അനുമതികള്‍ നേടുന്നതിന് സഹായകമായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ സുവിധ പോര്‍ട്ടല്‍.തെരഞ്ഞെടുപ്പ് പൊതുയോഗങ്ങള്‍, റാലികള്‍, പ്രകടനങ്ങള്‍ എന്നിവ നടത്തുന്നതിനും പ്രചാരണത്തിനുള്ള വാഹനങ്ങള്‍, ഹെലിപാടുകള്‍,
Read More



