കണ്ണൂർ ജില്ലയിൽ ബാലവേല ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാം
കണ്ണൂർ: ലോക ബാലവേല വിരുദ്ധദിനത്തോടനുബന്ധിച്ച് ഒരാഴ്‌ചക്കാലം ജില്ലയിൽ ഊർജ്ജിതമായ ബാലവേല നിർമ്മാർജ്ജന പ്രവർത്തനങ്ങളുമായി തൊഴിൽ വകുപ്പ്. ജില്ലയിലെ വ്യാപാര, വ്യവസായ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, ഫാക്ടറികൾ, കെട്ടിട
Read More



