Latestകേരളം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. 5,7,8,9,11 വയസ്സുള്ള പെൺകുട്ടികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ രോഗം സ്ഥിരീകരിച്ച എട്ടു കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Read More
Latestകേരളം

കാസര്‍കോട് തെങ്ങ് വീണ് വയോധികന് ദാരുണാന്ത്യം

കാസര്‍കോട്: തെങ്ങ് വീണ് വയോധികന് ദാരുണാന്ത്യം. പെര്‍വാര്‍ഡ് കടപ്പുറത്തെ അബ്ദുള്ള(65) ആണ് മരിച്ചത്. ഇന്ന് രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം കടപ്പുറത്ത് ഇരിക്കുമ്പോളായിരുന്നു സംഭവം. ഉണങ്ങിയ തെങ്ങ് ഒടിഞ്ഞ് തലയില്‍

Read More
Latestകേരളം

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹർജിയിൽ രണ്ടാമത്തെ ഹൈക്കോടതി ജഡ്ജിയും പിന്മാറി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിനിടെ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജിയി പരിഗണിക്കുന്നതില്‍ നിന്നും രണ്ടാമത്തെ ഹൈക്കോടതി ജഡ്ജിയും പിന്മാറി.

Read More
Latestകണ്ണൂര്‍

മത്സ്യകൃഷി പുരസ്കാരം

കണ്ണൂർ: ഫിഷറീസ് വകുപ്പിൻ്റെ വിവിധ പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ശുദ്ധജല മത്സ്യകർഷകർ, ഓരുജല, ചെമ്മീൻ കർഷകൻ, നൂതന കർഷകർ, അലങ്കാര മത്സ്യ കർഷകർ, കല്ലുമ്മക്കായ കർഷകർ, മത്സ്യവിത്ത്

Read More
Latestകേരളം

കാട്ടാന ആക്രമണം; സംസ്ഥാനത്ത് ഒരു ജീവൻ കൂടി പൊലിഞ്ഞു

കല്‍പ്പറ്റ: വയനാട് കാട്ടാന ആക്രമണത്തില്‍ ഒരു മരണം. കാട്ടിക്കുളം പുളിമൂട് ഉന്നതിയിലെ രാജുവിനാണ് കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. കൃഷിയിടത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് രാജുവിനെ കാട്ടാന ആക്രമിച്ചത്.

Read More
Latestകേരളം

നടി അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

കൊച്ചി: നടി അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ. അന്‍സിബ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പറഞ്ഞ് വിവാദം സൃഷ്ടിക്കുകയാണെന്നും ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിന് പിന്നില്‍

Read More
Latestകേരളം

‘പ്രിയദർശിനി’, സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര

തിരുവനന്തപുരം: ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വരുമാനവും പ്രായവും കണക്കിലെടുക്കാതെയാണ് അനുവദിക്കുക. കെഎസ്ആർടിസിക്ക്

Read More
Latestകേരളം

ഭിന്നശേഷിക്കാർക്ക് അവസരം

കണ്ണൂർ:-ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഡ്രാഫ്ട്സ്മാൻ /ഓവർസിയർ ഗ്രേഡ് (സിവിൽ) തസ്തികയിൽ ഭിന്നശേഷിക്കാർക്കായി (മൾട്ടിപ്പിൾ ഡിസബിലിറ്റി) സംവരണം ചെയ്ത മൂന്ന് താത്കാലിക ഒഴിവുണ്ട് .യോഗ്യത എസ് എസ് എൽ

Read More
Latestദേശീയം

ഡൽഹിയിൽ ശക്തമായ പൊടിക്കാറ്റ്; വിമാന സർവീസുകൾ തടസ്സപ്പെട്ടേക്കാമെന്ന് എയർ ഇന്ത്യയുടെ മുന്നറിയിപ്പ്

ഡല്‍ഹിയില്‍ വീശിയടിച്ച ശക്തമായ പൊടിക്കാറ്റിനെത്തുടർന്ന് വിമാന സർവീസുകള്‍ തടസ്സപ്പെട്ടേക്കാമെന്ന് എയർ ഇന്ത്യയുടെ മുന്നറിയിപ്പ്.തലസ്ഥാന നഗരിയിലേക്കും അവിടെ നിന്നുമുള്ള യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി സമയക്രമം പരിശോധിച്ച്‌ ഉറപ്പുവരുത്തണമെന്ന്

Read More
Latestകേരളം

മലമ്പുഴ ഡാമില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

മലമ്പുഴ: ഡാമില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി.മലപ്പുറം തിരൂർ സ്വദേശിയായ ഷെമീലിന്റെ ( 22) മൃതദേഹമാണ് കണ്ടെത്തിയത്. തെക്കെ മലമ്പുഴ മേലയില്‍ ഇന്നലെ ആയിരുന്നു

Read More