കൊച്ചിയിൽ എച്ച്1എൻ1 ബാധിച്ച് ഒരാൾ മരിച്ചു; ജാഗ്രതാ നിർദ്ദേശം
കൊച്ചി: കൊച്ചി പാലാരിവട്ടം സ്വദേശിനി എച്ച്1എൻ1 ബാധിച്ച് മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് എച്ച്1എൻ1 സ്ഥിരീകരിച്ചത്. നാല് ദിവസം മുമ്പ് കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശിയായ യുവാവും പനി
Read More



