Latestലോകം

സിറിയയെ ഞെട്ടിച്ച് ഐ.എസിന്റെ ഭീകരാക്രമണം.

ഭൂകമ്പത്തില്‍ വിറച്ചു നില്‍ക്കുന്ന സിറിയയെ ഞെട്ടിച്ച് ഐ.എസിന്റെ ഭീകരാക്രമണം. കഴിഞ്ഞ തിങ്കളാഴ്ച്ചയുണ്ടായ ഭൂകമ്പത്തില്‍ സിറിയ വിറങ്ങലിച്ച് നില്‍ക്കെയാണ് ഭീകരാക്രമണം. തലസ്ഥാനമായ ഡമാസ്‌കസിന് 230 കിലോമീറ്റര്‍ വടക്ക്കിഴക്ക് മേഖലയായ

Read More
Latestകേരളം

ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് എച്ച്‌സിജി ക്യാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാര്‍

ബെംഗളൂരു : എച്ച്‌സിജി കാന്‍സര്‍ സെന്‍ററിലെ ഡോക്ടര്‍മാര്‍ ഉമ്മന്‍ ചാണ്ടിയെ പരിശോധിച്ചെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. ഡോ. വിശാല്‍ റാവുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

Read More
Latestകേരളം

സിഐടിയു ഓഫീസില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍.

തൃശൂര്‍ അന്തിക്കാട്ടെ സിഐടിയു ഓഫീസില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍. കാഞ്ഞാണി സ്വദേശി വെള്ളേംതടം വലിയപറമ്പില്‍ സതീഷ്‌ലാല്‍ (ലാലപ്പന്‍) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം പാര്‍ട്ടി ഓഫിസിലെത്തിയ

Read More
Latestഅറിയിപ്പ്‌

സാഹിത്യ ശില്പശാലയിലേക്ക് സൃഷ്ടികൾ ക്ഷണിച്ചു

പാപ്പിനിശ്ശേരി:- പുരോഗമന കലാസാഹിത്യ സംഘം പാപ്പിനിശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് ആദ്യവാരം പാപ്പിനിശ്ശേരിയിൽ സാഹിത്യ ശില്പശാല നടത്തും. ശില്പശാലയിലേക്ക് കഥ, കവിത സൃഷ്ടികൾ ക്ഷണിച്ചു. താത്പര്യമുള്ളവർ

Read More
Latestദേശീയം

തമിഴ്നാട്ടില്‍ പടക്കനിർമാണ ശാലയ്ക്ക് തീപിടിച്ചു, മൂന്ന് മരണം

ചെന്നെ: തമിഴ്നാട് തിരുപ്പത്തൂർ ജില്ലയിലെ വാണിയമ്പാടിക്ക് സമീപം പുതുക്കോവിലിൽ പടക്കനിർമാണ ശാലയ്ക്ക് തീപിടിച്ച് മൂന്ന് പേർ മരിച്ചു.  വാണിയമ്പാടി അമ്പല്ലൂർ റോഡിലെ പടക്ക നിർമാണശാലയ്ക്കും ഗോഡൗണിനുമാണ് തീപിടിച്ചത്.

Read More
Latestകണ്ണൂര്‍

ഓ​ൺ​ലൈ​ൻ മാ​ർ​ക്ക​റ്റി​ങ് മ​റ​വി​ൽ സ്ത്രീ​യി​ൽനി​ന്നും പ​ണം ത​ട്ടി​യ സം​ഭ​വ​ത്തി​ൽ ന്യൂ​മാ​ഹി പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

ത​ല​ശ്ശേ​രി: ഓ​ൺ​ലൈ​ൻ മാ​ർ​ക്ക​റ്റി​ങ് മ​റ​വി​ൽ സ്ത്രീ​യി​ൽനി​ന്നും പ​ണം ത​ട്ടി​യ സം​ഭ​വ​ത്തി​ൽ ന്യൂ​മാ​ഹി പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. പെ​രി​ങ്ങാ​ടി സ്വ​ദേ​ശി​നി ആ​മി​ന​യാ​ണ് പ​രാ​തി​ക്കാ​രി. ന്യൂ ​മാ​ഹി പൊ​ലീ​സ് സൈ​ബ​ർ

Read More
Latestകണ്ണൂര്‍

ഘോഷയാത്രക്കിടെ പടക്കം പൊട്ടി ഒരാൾക്ക് പരിക്ക്

ചക്കരക്കൽ ഇരിവേരി കാവിൽ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന കലവറ നിറക്കൽ ഘോഷയാത്രക്കിടെ പടക്കം പൊട്ടി ഒരാൾക്ക് ഗുരുതര പരിക്ക്. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ചാലിൽ ശശീന്ദ്രനാണ് പരിക്കേറ്റത്.

Read More
Latestകണ്ണൂര്‍

കടയുടെ ചില്ല് വാതിൽ കണ്ടില്ല, തലയിടിച്ച് വീണ് വൃദ്ധൻ മരിച്ചു

തൃശൂ‍ർ : കടയിലെ ചില്ല് വാതിലിൽ തലയിടിച്ച് വൃദ്ധൻ മരിച്ചു. ചാവക്കാട് മണത്തലയിലാണ് അപകടം. മണത്തല സ്വദേശി ടി വി ഉസ്മാൻ (84 ) ആണ് മരിച്ചത്.

Read More
Latestഅറിയിപ്പ്‌

പുണെ, കൊല്‍ക്കത്ത ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്ക് അപേക്ഷിക്കാം.

പുണെ (FTII) കൊല്‍ക്കത്ത സത്യജിത് റായ് (SRFTI) ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്കുള്ള സംയുക്ത പ്രവേശന പരീക്ഷ (JET 2022-23) മാര്‍ച്ച്‌ 18 (2 മുതല്‍ 5

Read More
Latestകേരളം

കേരള എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ മേയ് 17ന്; ഓപ്ഷന്‍ രജിസ്‌ട്രേഷന് ഫീസ് ഈടാക്കും.

എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശനത്തിനുള്ള ഈ വര്‍ഷത്തെ കേരള എന്‍ട്രന്‍സ് പരീക്ഷ മേയ് 17-ന് നടക്കും. നിലവിലുള്ള രീതിയില്‍ ഫിസിക്‌സ് -കെമിസ്ട്രി, മാത്‌സ് എന്നിങ്ങനെ രണ്ട് പേപ്പറുകള്‍ ആയാണ്

Read More