കുന്നത്തൂർപാടി ഉത്സവം സമാപിച്ചു
കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്തെ തിരുവപ്പന മഹോത്സവം സമാപിച്ചു. ഞായറാഴ്ച വൈകീട്ട് ഊട്ടും വെള്ളാട്ടവും രാത്രിയിൽ തിരുവപ്പനയും കെട്ടിയാടി. രാത്രിയോടെ തിരുവപ്പനയുടെ സമാപനച്ചടങ്ങുകൾ തുടങ്ങി. തിരുവപ്പന ഭണ്ഡാരം പൂട്ടി
Read More



