Latestദേശീയം

കൊവോവാക്‌സ് വാക്‌സിന് ഡിസിജിഐ യുടെ വിപണന അംഗീകാരം.

കൊവോവാക്‌സ് വാക്‌സിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ)യുടെ വിപണന അംഗീകാരം. ആദ്യ രണ്ട് ഡോസ് കൊവിഷീല്‍ഡോ കൊവാക്‌സിനോ സ്വീകരിച്ചവര്‍ക്ക് കരുതല്‍ ഡോസായി കൊവോവാക്‌സ് ഉപയോഗിക്കാം. സെന്‍ട്രല്‍

Read More
Latestകണ്ണൂര്‍

കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവിന് നേരെ ആക്രമണം.

കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവിന് നേരെ ആക്രമണം. പാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ പി ഹാഷിമിന് നേരെയാണ് ആക്രമണമുണ്ടായത്. അണിയാരം വലിയാണ്ടിപീടികയില്‍ വെച്ച് ഹാഷിം ആക്രമിക്കപ്പെടുകയായിരുന്നു. ഗുരുതരമായി

Read More
Latestകേരളം

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി പുതിയ നമ്പര്‍ സീരീസ്

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി പുതിയ നമ്പര്‍ സീരീസ്. KL 99 സീരീസ് നല്‍കാനാണ് തീരുമാനം. പുതിയ നമ്പറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രി ആന്റണി രാജു വിളിച്ച

Read More
Latestകേരളം

സ്നേഹപൂർവം പദ്ധതി; സ്കൂളുകൾക്ക് 21 വരെ അപേക്ഷ നൽകാം

കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പാക്കുന്ന ‘സ്നേഹപൂർവം’ പദ്ധതിക്ക് അപേക്ഷ നൽകാനുള്ള സമയം നീട്ടി. 2022-23 അധ്യയന വർഷത്തെ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള കാലയളവ് ജനുവരി 21 വരെ

Read More
Latestകേരളം

സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമാക്കി

സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമാക്കി. കൊവിഡ് ഭീഷണി വിട്ടുമാറാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കിയത്. പൊതുസ്ഥലത്തും ജോലി സ്ഥലങ്ങളിലും ആളുകൾ കൂടുന്നിടത്തും മാസ്ക് ധരിക്കണം. ജോലി സ്ഥലത്തും

Read More
Latestഅറിയിപ്പ്‌

വൈദ്യുതി മുടങ്ങും

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പാടിയോട്ടുചാല്‍ ടൗണ്‍, പാടിയോട്ടുചാല്‍ എക്സ്ചേഞ്ച്, പാടിയോട്ടുചാല്‍ ഷോപ്പിംഗ് കോംപ്ലക്സ്, ചീര്‍ക്കാട് എന്നീ ട്രാന്‍സ്ര്‍ഫോമര്‍ പരിധിയില്‍ ജനുവരി 17 ചൊവ്വ രാവിലെ എട്ട് മുതല്‍

Read More
Latestകേരളം

ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ചത് രണ്ടുകിലോ സ്വർണം; കരിപ്പൂരിൽ യാത്രക്കാരൻ പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടുകിലോ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ. മണ്ണാർക്കാട് സ്വദേശി ഹക്കീമിനെയാണ് എയർ കസ്റ്റംസ് പിടികൂടിയത്. ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്തിയതെന്നും പിടിച്ചെടുത്ത

Read More
Latestകേരളം

കാസർഗോഡ് ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് ഉടമ പോലീസ് കസ്റ്റഡിയിൽ.

കാസർഗോഡ് ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് (ജിബിജി) നിധി ലിമിറ്റഡ് സ്ഥാപനത്തിന്റെ ഉടമയും ചെയർമാനുമായ വിനോദ് കുമാർ പോലീസ് കസ്റ്റഡിയിൽ. ഉടമയെ കൂടാതെ മൂന്ന് ഡയറക്ടർ ബോർഡ് അംഗങ്ങളെയും

Read More
Latestകേരളം

ഹോ​ട്ട​ലു​ക​ളി​ൽ ഇ​നി പൊ​ലീ​സി​ന്റെ ര​ഹ​സ്യ നി​രീ​ക്ഷ​ണ​വും.

തൃ​ശൂ​ർ: ഹോ​ട്ട​ലു​ക​ളി​ൽ ഇ​നി പൊ​ലീ​സി​ന്റെ ര​ഹ​സ്യ നി​രീ​ക്ഷ​ണ​വും. നേ​ര​ത്തെ ഹോ​ട്ട​ൽ, ലോ​ഡ്ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ചി​ത​ര​ല്ലാ​ത്ത​വ​ർ താ​മ​സി​ക്കു​ന്നു​ണ്ടോ​യെ​ന്ന പ​രി​ശോ​ധ​ന​യാ​യി​രു​ന്നു പൊ​ലീ​സ് ന​ട​ത്തി​യി​രു​ന്ന​തെ​ങ്കി​ൽ ഇ​നി ഹോ​ട്ട​ലു​ക​ളി​ലെ ശു​ചി​ത്വ​മി​ല്ലാ​യ്മ​യും പ​രി​ശോ​ധ​നാ​വി​ഷ​യ​മാ​കും. സ്പെ​ഷ​ൽ

Read More
Latestകണ്ണൂര്‍

കണ്ണൂർ പാനൂരിൽ കോൺഗ്രസ് ബിജെപി സംഘർഷം.

കണ്ണൂർ പാനൂരിൽ കോൺഗ്രസ് ബിജെപി സംഘർഷം. പന്ന്യന്നൂർ കൂർമ്പക്കാവിലെ ഉത്സവത്തിനിടെയാണ് സംഘർഷമുണ്ടായത്. നാല് പേർക്ക് സംഘർഷത്തിൽ പരുക്കേറ്റു. സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സന്ദീപിന് ഗുരുതരമായി പരുക്കേറ്റു.

Read More