Latestകേരളം

അമ്മമാർക്ക് ആദരവുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: ലോക മാതൃദിനാചരണത്തിന്റെ ഭാഗമായി അമ്മമാർക്കായി പ്രത്യേക പരിപാടി സംഘടിപ്പിച്ചു. പ്രസവ – സ്ത്രീ രോഗവിഭാഗവും ആസ്റ്റർ വോളന്റിയേഴ്‌സും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ ഗൈനകോളജി വിഭാഗം സീനിയർ

Read More
Latestദേശീയം

കൊല്ലാനെത്തിയ പുലിയെ സാഹസികമായി നേരിട്ട് 13 കാരൻ

ഭോപ്പാൽ : കൊല്ലാനെത്തിയ പുലിയെ സാഹസികമായി നേരിട്ട പതിമൂന്നു വയസുകാരന് അഭിനന്ദന പ്രവാഹം. മധ്യപ്രദേശിലെ കുർസി ഗ്രാമത്തിലെ സത്യം താക്കൂറാണ് ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയെ ധൈര്യപൂർവ്വം നേരിട്ടത്.കുട്ടി വീടിനു

Read More
Latestകേരളം

ഓമല്ലൂരില്‍ മൂന്നു വയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി; കണ്ണിനും മുഖത്തും ഗുരുതര പരിക്ക്

പത്തനംതിട്ട : പത്തനംതിട്ട ഓമല്ലൂരില്‍ മൂന്നു വയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി. കുട്ടിയുടെ കണ്ണിനും മുഖത്തും പരുക്കേറ്റു.ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെയാണ് തെരുവുനായ കുഞ്ഞിനെ വീട്ടില്‍ കയറി ആക്രമിച്ചത്.

Read More
Latestദേശീയം

വിവാഹസല്‍ക്കാരത്തിനിടെ വസ്‌ത്രത്തില്‍ ചിക്കൻകറി വീണതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തില്‍ ഒരാള്‍ മരിച്ചു

ലക്‌നൗ: വിവാഹസല്‍ക്കാരത്തിനിടെ വസ്‌ത്രത്തില്‍ ചിക്കൻകറി വീണതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തില്‍ ഒരാള്‍ മരിച്ചു. ഉത്തർ‌പ്രദേശിലെ ഗോരക്‌പൂരിലാണ് സംഭവം. വരന്റെ സംഘത്തിലുണ്ടായിരുന്ന സുമിത്‌കുമാർ എന്ന 25കാരനാണ് മരിച്ചത്. സംഘർഷത്തില്‍ ആറ് പേർക്ക്

Read More
Latestകേരളം

ഹൈക്കമാൻഡ് നിർദ്ദേശം തള്ളി.; വി ഡി സതീശനെ അനുകൂലിച്ച്‌ പുനലൂരില്‍ കൂറ്റൻ ഫ്ലക്സ്

കൊല്ലം: ഹൈക്കമാൻഡ് നിർദ്ദേശം തള്ളി കൊല്ലത്ത് വി ഡി സതീശനെ അനുകൂലിച്ച്‌ വീണ്ടും ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു.പുനലൂർ കെ എസ് ആർ ടി സി ജംഗ്ഷനിലാണ് ബോർഡ്

Read More
Latestദേശീയം

വിജയ്‌ക്കൊപ്പമുള്ള രാഹുല്‍ ഗാന്ധിയുടെ പോസ്റ്റുകള്‍ നീക്കി ഇൻസ്റ്റഗ്രാം

ഡല്‍ഹി: ലോക‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിജയ്‌ക്കൊപ്പമുള്ള റീലും ചിത്രവും ബ്ലോക്ക് ചെയ്‌ത സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്.കേന്ദ്രസർക്കാർ ഇടപെട്ടതിനാലാണ് റീലും ചിത്രവും

Read More
Latestകേരളം

കാസർഗോഡ് പ്രതിശ്രുത വരൻ ബൈക്കപകടത്തില്‍ മരിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി

കാസർഗോഡ്: പ്രതിശ്രുത വരൻ ബൈക്കപകടത്തില്‍ മരിച്ചതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു.കാസർകോട് കുമ്പള കിദൂർ കുണ്ടങ്കേരടുക്കയിലെ ബി. ജയാനന്ദന്റെ മകള്‍ പ്രഫുല്ലയാണ് ജീവനൊടുക്കിയത്. തമിഴ്‌നാട് സ്വദേശി മണിയുമായി

Read More
Latestകേരളം

ഞാനും കുറച്ച് നാട് കാണട്ടെ സഹോ…;നാദാപുരത്ത് സ്കൂട്ടറിനുള്ളില്‍ ഒളിച്ചിരുന്ന പാമ്പുമായി യുവാവ് സഞ്ചരിച്ചത് കിലോമീറ്ററുകളോളം

കോഴിക്കോട് : നാദാപുരത്ത് സ്കൂട്ടറിനുള്ളില്‍ ഒളിച്ചിരുന്ന പാമ്പുമായി യുവാവ് സഞ്ചരിച്ചത് കിലോമീറ്ററുകളോളം ദൂരം.പുറമേരി സ്വദേശി തയ്യുള്ളതില്‍ ‘മെഹർ’ വീട്ടില്‍ അൻഫസ് ആണ് അവിശ്വസനീയമാംവിധം പാമ്പ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.

Read More
Latestകേരളം

കെഎസ്‌ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കുന്ന പ്രഖ്യാപനം; പുന:പരിശോധിക്കണമെന്ന് ആള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷൻ

പാലക്കാട്: കെഎസ്‌ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കുന്ന പ്രഖ്യാപനം യുഡിഎഫ് സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് ആള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ.തീരുമാനം സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുമെന്നും ബസ്

Read More
Latestദേശീയം

തമിഴ്നാട്ടില്‍ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും

ചെന്നൈ : തമിഴ്നാട്ടില്‍ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. അംഗങ്ങള്‍ക്ക് പ്രോടേം സ്പീക്കർ കറുപ്പയ്യ സത്യവാചകം ചൊല്ലിക്കൊടുക്കും.സ്പീക്കർ-ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. ബുധനാഴ്ചയ്ക്കുള്ളില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ്

Read More