പെരിയാര്‍ വാലി കനാലില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ച സംഭവം: മരണസംഖ്യ മൂന്നായി
പെരുമ്പാവൂർ ചെറുകുന്നം കെ.എം.പി കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥികള്‍ കനാലില്‍ മുങ്ങിമരിച്ച ദാരുണ സംഭവത്തില്‍ ചികിത്സയിലായിരുന്ന മൂന്നാമത്തെ വിദ്യാർത്ഥിയും മരിച്ചു.കോട്ടയം മണർകാട് ഒറ്റപ്ലാക്കല്‍ വീട്ടില്‍ എമില്‍ സുനില്‍ആണ് ഇന്ന്
Read More



