ഹിപ്പോപ്പൊട്ടാമസ് കടിച്ചു കീറി; 26 വയസ്സുകാരിയായ മൃഗഡോക്ടര്‍ക്ക് ദാരുണാന്ത്യം
കർണാടകയിലെ ഷിമോഗയിലുള്ള തവരേകൊപ്പ ലയണ്‍ ആൻഡ് സഫാരി പാർക്കില്‍ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ യുവ മൃഗഡോക്ടർ കൊല്ലപ്പെട്ടു.കരാർ അടിസ്ഥാനത്തില്‍ പാർക്കില്‍ സേവനമനുഷ്ഠിച്ചിരുന്ന 26 വയസ്സുകാരി ഡോ. സമീക്ഷ റെഡ്ഡി
Read More



