കണ്ടംകുന്നിൽ നിയന്ത്രണം വിട്ട കാറിടിച്ച പരുക്കേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കണ്ണൂർ :കൂത്തുപറമ്പിനടുത്ത കണ്ടംകുന്നിൽ നിയന്ത്രണം വിട്ട കാറിടിച്ച പരുക്കേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വള്ളിക്കുന്ന് ഹൗസിൽ പ്രേമി (56) യാണ് മരിച്ചത് ഇവരുടെ കൂടെയുണ്ടായിരുന്നഭർത്താവ് അച്യുത്രനും പരിക്കേറ്റു ഇന്ന്
Read More



