ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും
ഗുരുവായൂരിലെ ക്ഷേത്രോത്സവത്തിന് ഫെബ്രുവരി 28ന് തുടക്കമാകും. മാർച്ച് ഒൻപതിന് ആറോട്ടോടെ സമാപിക്കും. കുംഭമാസത്തില്‍ പത്തു ദിവസങ്ങളിലായാണ് ഗുരുവായൂരില്‍ ഉത്സവം ആഘോഷിക്കുന്നത്. ഉത്സവം കൊടിയേറുന്ന ശനിയാഴ്ച രാവിലെ ആനയില്ലാതെ
Read More



