അള്‍ട്രാവയലറ്റ് വികിരണതോത് വര്‍ദ്ധിക്കുന്നു… ഇന്ന് 11 സ്ഥലങ്ങളില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് വികിരണതോത് വർദ്ധിക്കുന്നു. ഇന്ന് 11 സ്ഥലങ്ങളിലാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കര്‍ശനമായ സുരക്ഷാ മുന്‍കരുതലുകള്‍
Read More



