ക്രിസ്മസ് ബംപര്‍ തര്‍ക്കം; ടിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് സമ്മാനം നല്‍കുമെന്ന് ലോട്ടറി വകുപ്പ്
തിരുവനന്തപുരം: ക്രിസ്മസ് ബംബർ ലോട്ടറിയുമായി ബന്ധപ്പെട്ട തർക്കത്തില്‍ തങ്ങളുടെ വ്യക്തമാക്കി സംസ്ഥാന ലോട്ടറി വകുപ്പ്.ടിക്കറ്റ് കൃത്യമായി ഹാജരാക്കുന്നവർക്ക് സമ്മാനത്തുക നല്‍കുമെന്ന് ലോട്ടറി വകുപ്പ് ഡയറക്ടർ മിഥുൻ പ്രേംരാജ്
Read More



