ക്ഷേമ പെന്‍ഷന്‍വിതരണം നാളെ മുതല്‍
കണ്ണൂർ: സംസ്ഥാനത്ത് ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. 62 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കള്‍ക്ക് 2,000 രൂപ വീതമാണ് പെന്‍ഷന്‍
Read Moreകണ്ണൂർ: സംസ്ഥാനത്ത് ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. 62 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കള്‍ക്ക് 2,000 രൂപ വീതമാണ് പെന്‍ഷന്‍
Read Moreദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്. മാർച്ച് 6ന് കൊച്ചിയിലെത്തും എന്നാണ് വിവരം. എൻഡിഎ പ്രകടന പത്രിക പുറത്തിറക്കും. സാമുദായിക നേതാക്കളുമായി ചർച്ചക്കും സാധ്യതയുണ്ടെന്ന വിവരമാണ്
Read Moreശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠാ ക്രമക്കേടില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. സംഭാവന നല്‍കിയ സ്വര്‍ണത്തെക്കുറിച്ചാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. മോഹന്‍ലാല്‍ ഉള്‍പ്പെടെ കൂടുതല്‍ സിനിമാ മേഖലയിലുള്ളവരുടെ
Read Moreകൊല്ലം : ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസിന്‍റെ ജാമ്യാപേക്ഷയില്‍ മാർച്ച് രണ്ടിന് കൊല്ലം വിജിലൻസ് കോടതി വിധി പറയും.കട്ടിളപ്പാളി ദ്വാരപാലക കേസുകളില്‍
Read Moreഈ വര്‍ഷത്തെ ഈദ് അല്‍ ഫിത്തര്‍ അവധി പ്രഖ്യാപിച്ച് യുഎഇ. ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക്, ഈദ് അല്‍ ഫിത്തര്‍ അവധി മാര്‍ച്ച് 19 വ്യാഴാഴ്ച ആരംഭിച്ച് മാര്‍ച്ച്
Read Moreകോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സൺഷെയ്ഡ് തകർന്നുവീണ് മൂന്ന് മരണം. മരിച്ചവരിൽ കിണാശേരി സ്വദേശി അഷ്‌റഫ്, ജബ്ബാർ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ച മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. കെട്ടിടത്തിനു
Read Moreആലപ്പുഴ: ഇടിമിന്നലിനെത്തുടർന്ന് ചത്തുവീണ പശുവിനെ നോക്കാൻ കാലിത്തൊഴുത്തില്‍ കയറിയ ഉടമ ഷോക്കേറ്റുമരിച്ചു. ഇലിപ്പക്കുളം വട്ടയ്‌ക്കാട് പുത്തൻതറയില്‍ രാമകൃഷ്ണപിള്ള(72)യാണ് മരിച്ചത്.തൊഴുത്തിലെ ബള്‍ബിലേക്കുള്ള വയറില്‍ നിന്നാണ് ഷോക്കേറ്റത്. കഴിഞ്ഞ ദിവസം
Read Moreവിവാഹദിനത്തില്‍ സഹോദരിമാരായ രണ്ട് യുവതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി.രാജസ്ഥാനിലെ മനായ് സ്വദേശികളായ ശോഭ (25), വിമല (23) എന്നിവരാണ് മരിച്ചത്.ശനിയാഴ്ച വിവാഹം നടക്കാനിരിക്കെ പുലർച്ചെ നാലുമണിയോടെയാണ് നാടിനെ
Read Moreകുതിച്ചുപാഞ്ഞ് സ്വര്‍ണവില. പവന് 1,520 രൂപ കൂടി 1,18,320 രൂപയായി. ഗ്രാമിന് 190 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.ഒരു ഗ്രാം സ്വര്‍ണത്തിന് 14,790 രൂപയാണ് ഇന്നത്തെ വില. ആഗോള
Read Moreപ്രതിഷേധങ്ങള്‍ക്കും നിവേദനങ്ങള്‍ക്കും ഒടുവില്‍ കേരളത്തില്‍ സര്‍വീസ് നടത്തുന്ന മെമു ട്രെയിനുകള്‍ഇന്ന് മുതല്‍ 12 കോച്ചുകളുമായി സര്‍വീസ് നടത്തും. പാലക്കാട് – എറണാകുളം മെമു ഉള്‍പ്പെടെകൊല്ലം – എറണാകുളം,
Read More