മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനം; അനുമതി നൽകി കേന്ദ്രം, സൗദി യാത്രയ്ക്ക് അനുമതിയില്ല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയ്ക്ക് കേന്ദ്രത്തിന്റെ അനുമതി. ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 9 വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ പര്യടനം. വിദേശകാര്യമന്ത്രാലയമാണ് അനുമതി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിക്ക്
Read More


