ഡ്രില്ലിംഗ് മെഷീന്റെ കൂർത്തഭാഗം നെറ്റിയില്‍ തുളഞ്ഞുകയറി രണ്ടര വയസുകാരൻ മരിച്ചു
തിരുവനന്തപുരം:ഡ്രില്ലിംഗ് മെഷീന്റെ കൂർത്തഭാഗം നെറ്റിയില്‍ തുളഞ്ഞുകയറി ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രി വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന രണ്ടര വയസുകാരൻ മരിച്ചു. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം പടിഞ്ഞാറേനട നടരാജ് ഭവനില്‍ മഹേഷ്
Read More


